View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നോട്ടം ...

ചിത്രംഅർജന്റീന ഫാൻസ്‌ കാട്ടൂര്ക്കടവ് (2019)
ചലച്ചിത്ര സംവിധാനംമിഥുൻ മാനുവൽ തോമസ്‌
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Kaineettam pole oru nottam kannonnu cherana marunottam
chundathu chelaam chevinottam nenchinteyullile thiranottam
chanthathil naamonnichirunnaalazhake anthikku pookkana
thiruvaathiraya hridaymoru cheruthoovalu pole
parannu parannuyare
Kaineettam pole oru nottam kannonnu cherana marunottam
chanthathil naamonnichirunnaalazhake anthikku pookkana
thiruvaathiraya hridaymoru cheruthoovalu pole
parannu parannuyare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൈനീട്ടംപോലെ ഒരു നോട്ടം കണ്ണൊന്നു ചേരണ മറുനോട്ടം
ചുണ്ടത്തു ചേലാം ചെവിനോട്ടം നെഞ്ചിന്റെയുള്ളിലേ തിരനോട്ടം
ചന്തത്തിൽ നാമൊന്നിച്ചിരുന്നാലഴകേ അന്തിക്ക് പൂക്കണ
തിരുവാതിരയാ ഹൃദയമൊരു ചെറുതൂവല് പോലെ
പറന്നു പറന്നുയരേ
കൈനീട്ടംപോലെ ഒരു നോട്ടം കണ്ണൊന്നു ചേരണ മറുനോട്ടം
ചന്തത്തിൽ നാമൊന്നിച്ചിരുന്നാലഴകേ അന്തിക്ക് പൂക്കണ
തിരുവാതിരയാ ഹൃദയമൊരു ചെറുതൂവല് പോലെ
പറന്നു പറന്നുയരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേയ് മധുചന്ദ്രികേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഈന്തൊല
ആലാപനം : പ്രണവം ശശി   |   രചന : പരമ്പരാഗതം   |   സംഗീതം : ഗോപി സുന്ദര്‍
കാത്തു കാത്തെ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
നെഞ്ചാനെ
ആലാപനം : ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
നീയോ
ആലാപനം : ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കടലിരമ്പം
ആലാപനം : സച്ചിൻ രാജ്, കൃഷ്ണ ലാൽ   |   രചന : മിഥുൻ മാനുവൽ തോമസ്‌, റോബിൻ വര്ഗീസ്   |   സംഗീതം : ഗോപി സുന്ദര്‍