Thalassery ...
Movie | OP 160/18 Kakshi Ammini Pilla (2019) |
Movie Director | Dinjith Ayyathan |
Lyrics | Manu Manjith |
Music | Samuel Aby |
Singers | Musthafa, Judith Ann |
Lyrics
Lyrics submitted by: Sandhya Prakash Mayyazhipuzhayude marukara theranjini cheriyoru yaathra poyidaam porisakk kisakisakalu parayana kadalala thazhukana naattilethidaam sarkkassil aaravamuyarnnoru karayithiloode keenju paanjidaam puthanaayirangana modiyiladimudiyorungana aaa...eeee thalasserikkare kkandathalayeduppulloraalkkaaralle aa alivode koode ninnaal aluvapolumulloralle veettilu virunninu varunnavan vayarinu kanam vachu veenuranganam kayile kodiyude perumakal padayude naduvil nenchilettanam pandathe parankikal frenchkal saayippu kandoru chanthayaanithu angane njarambinoraayiram ormmakal irambana aa.....ee...... thalasserikkaare kanda thalayeduppulloraalkkaaralle aa alivodekoode ninnaal aluvapolumulloralle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മയ്യഴിപ്പുഴയുടെ മറുകര തെരഞ്ഞിനി ചെറിയൊരു യാത്ര പോയിടാം പോരിസക്ക് കിസകള് പറയണ കടലല തഴുകാനാ നാട്ടിലെത്തിടാം സർക്കസ്സിൻ ആരവമുയർന്നൊരു കരയിതിലൂടെ കീഞ്ഞു പാഞ്ഞിടാം പുത്തനായിറങ്ങണ മോടിയിലടിമുടിയൊരുങ്ങണ ആ ......ഇ ........ തലശ്ശേരിക്കാരെ കണ്ടാ തലയെടുപ്പോലുള്ളരാൾക്കാരല്ലേ ആ അലിവോടെ കൂടെ നിന്നാൽ അലുവപോലുമുള്ളോരല്ലേ വീട്ടിലു വിരുന്നിനു വരുന്നവൻ വയറിനു കനം വച്ചു വീണുറങ്ങണം കൈയിലെ കൊടിയുടെ പെരുമകൾ പടയുടെ നടുവിൽ നെഞ്ചിലേറ്റണം പണ്ടത്തെ പറങ്കികൾ ഫ്രഞ്ച്കൾ സായിപ്പ് കണ്ടൊരു ചന്തയാണിത് അങ്ങനെ ഞരമ്പിനോരായിരം ഓർമ്മകൾ ഇരമ്പണ ആ .......ഇ .... തലശ്ശേരിക്കാരെ കണ്ടാ തലയെടുപ്പോലുള്ളരാൾക്കാരല്ലേ ആ അലിവോടെ കൂടെ നിന്നാൽ അലുവപോലുമുള്ളോരല്ലേ |
Other Songs in this movie
- Chandam Thikanjoro
- Singer : Sudheer Paravoor | Lyrics : Snehachandran Ezhikkara | Music : Samuel Aby
- Uyyaram Payyaram
- Singer : Zia Ul Haq | Lyrics : Manu Manjith | Music : Samuel Aby
- Aval
- Singer : KS Harishankar | Lyrics : Rafeeq Ahamed | Music : Arun Muraleedharan
- Tu Hi Rani
- Singer : Arjun B Krishna | Lyrics : Manu Manjith | Music : Arun Muraleedharan