എന്തോരം ...
ചിത്രം | ചിൽഡ്രൻസ് പാർക്ക് (2019) |
ചലച്ചിത്ര സംവിധാനം | ഷാഫി |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | അരുണരാജ് |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Sandhya Prakash Enthoram enthoram puthu neelakkurinjikal pookkana kandey nenchoram nenchoram pala kanavu virinju varunne anneram anneram mugham ambili pole vilangidunnunde kannoram kanneerin perumazhakal muzhuvan maranje ilachorinu kothiche iram nilayenthi dinavum thalachaychonnu mayangan oru manimalikayevide iniyeemannil nammalkkay innolam kanath punchirikkalam vanne Enthoram enthoram puthu neelakkurinjikal pookkana kandey nenchoram nenchoram pala kanavu virinju varunne Peruvazhikalile cherukariyilakal onnu thazhukunneram thankam pole minnume chundu chollippadikkukayay pala mozhikalum viral thumbonnezhuthukayay puthulipikalum ishtam pole maran kuppayangalere thammil thammil chirakaay parannidumini naam Enthoram enthoram puthu neelakkurinjikal pookkana kandey nenchoram nenchoram pala kanavu virinju varunne Koode pirannavaray thuna tharunnavaray manassariyunnoraay ivide nammal thammilaay chila chella pinakkangalum cheru kalahavum onnichinangi melle parannuyaruvan nammalkkayi mathram vinnil kathuninne ammatharam valsalyam kathiroli Enthoram enthoram puthu neelakkurinjikal pookkana kandey nenchoram nenchoram pala kanavu virinju varunne | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്തോരം എന്തോരം പുതു നീലക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ് നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ അന്നേരം അന്നേരം മുഖം അമ്പിളി പോലെ വിളങ്ങിടുന്നുണ്ടേ കണ്ണോരം കണ്ണീരിൻ പെരുമഴകൾ മുഴുവൻ മറഞ്ഞേ ഇലച്ചോറിനു കൊതിച്ചേ ഇരം നിലയേന്തി ദിനവും തലചായ്ച്ചൊന്നു മയങ്ങാൻ ഒരു മണിമാളികയെവിടെ ഇനിയീമണ്ണിൽ നമ്മൾക്കായ് ഇന്നോളം കാണാത്ത പുഞ്ചിരിക്കാലം വന്നേ എന്തോരം എന്തോരം പുതു നീലക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ് നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ പെരുവഴികളിലേ ചെറുകരിയിലകൾ ഒന്ന് തഴുകുന്നേരം തങ്കം പോലെ മിന്നുമേ ചുണ്ട് ചൊല്ലിപ്പടിക്കുകയായ് പല മൊഴികളും വിരൽ തുമ്പൊന്നെഴുതുകയായ് പുതുലിപികളും ഇഷ്ടംപോലെ മാറാൻ കുപ്പായങ്ങളേറെ തമ്മിൽ തമ്മിൽ ചിറകായ് പറന്നിടുമിനി നാം എന്തോരം എന്തോരം പുതു നീലക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ് നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ കൂടെ പിറന്നവരായ് തുണ തരുന്നവരായ് മനസ്സറിയുന്നോരായ് ഇവിടെ നമ്മൾ തമ്മിലായ് ചില ചെല്ല പിണക്കങ്ങളും ചെറു കലഹവും ഒന്നിച്ചിണങ്ങി മെല്ലെ പറന്നുയരുവാൻ നമ്മൾക്കായി മാത്രം വിണ്ണിൽ കാത്തുനിന്നെ അമ്മത്തരാം വാൽസല്യം കതിരൊളി എന്തോരം എന്തോരം പുതു നീലക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ് നെഞ്ചോരം നെഞ്ചോരം പല കനവ് വിരിഞ്ഞു വരുന്നേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനത്തിങ്കൾ
- ആലാപനം : കാര്‍ത്തിക്, മൃദുല വാര്യർ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : അരുണരാജ്
- കാണത്തുമ്പി കൂട്ടം
- ആലാപനം : റിമി ടോമി, വിജയ് യേശുദാസ്, മൃദുല വാര്യർ, മാസ്റ്റർ സാഹിർ ബാദുഷ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : അരുണരാജ്
- ഓ ജാന
- ആലാപനം : സിയ ഉൾ ഹഖ് | രചന : സന്ധ്യ ഹരിപ്രസാദ് | സംഗീതം : അരുണരാജ്