View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുപോലെ ...

ചിത്രംഡിയർ കോംറൈഡ് (2019)
ചലച്ചിത്ര സംവിധാനംഭരത് കമ്മ
ഗാനരചനജോ പോൾ
സംഗീതംജസ്ട്റ്റിന്‍ പ്രഭാകരന്‍
ആലാപനംസിദ് ശ്രീറാം , ഐശ്വര്യ രവിചന്ദ്രൻ

വരികള്‍

Lyrics submitted by: Gopikrishnan Nair

Madhu pole peytha mazhaye
manassaake azhakaay nanaye

Madhu pole peytha mazhaye
manassake azhakaay nanaye
Inayaaya salabham pole (2)
Neeyum Njaanum maarum
Vidhuram maanjave
Hrudhayam paadiye
Adharam entino
Madhuram thediyo

Melle melle oro naalum nee veyilaay
Ennodento mindunille kaiviralaal
Ninnalalle ullil ennum pournamiyaay
Kannil ninnum maayunneram neermaniyaay
Ee janmasaarame
njaan theumeename
Praanante raavilei
Neeyente illa nilaa

Vidhuram maanjave
Hrudhayam paadiye
Adharam entino
Madhuram thediyo

Madhu pole peytha mazhaye
manassake azhakaay nanaye(2)

Penne nenchil meyyazhiyum
chenthaarithal nin mukhamaay
melle kollum ariyathe
mounamaay nee
polllunneram ullil manjin thariyeriyum
vinnin mele moham melle thira nurayum
Kannithene ennil ennum sira niraye
Thennithennipaayunnille neeyiniye

Nin swaasagadhame
Maayaatha manthaame
Nadiyaay niranju vaa
Neeyente kinaavilaay...
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ
ഇണയായ ശലഭം പോലേ (2)
നീയും ഞാനും മാറും
വിധുരം മാഞ്ഞവോ
ഹൃദയം പാടിയോ
ആധരം എന്തിനോ
മധുരം തേടിയോ

മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ്
എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ
മിന്നലല്ലേ ഉള്ളിൽ എന്നും പൗർണമിയായ്‌
കണ്ണിൽ നിന്നും മായുന്നേരം നീർമണിയായ്
ഈ ജന്മസാരമേ ഞാൻ തേടും ഈണമേ
പ്രാണന്റെ രാവിലേ നീയെന്തേ ഇളം നിലാവേ

വിധുരം മാഞ്ഞവോ
ഹൃദയം പാടിയോ
ആധരം എന്തിനോ
മധുരം തേടിയോ

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ (2)

പെണ്ണേ നെഞ്ചിൽ മെയ്യഴിയും
ചെന്താരിതൾ നിൻ മുഖമായ്
മെല്ലേ കൊല്ലും അറിയാതെ
മൗനമായ് നീ
പൊള്ളുംന്നേരം ഉള്ളിൽ മഞ്ഞിൻ തരിയെറിയും
വിണ്ണിൻ മേലേ മോഹം മെല്ലേ തിര നുരയും
കന്നിതേനേ എന്നിൽ എന്നും സിര നിറയേ
തെന്നി തെന്നി പായുന്നില്ലേ നീയിനിയേ
നിൻശ്വാസഗന്ധമേ മായാത്ത മന്ത്രമേ
നദിയായ് നിറഞ്ഞു വാ നീയെന്റെ കിനാവിലായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീരോളം മേലെ മൂടും
ആലാപനം : ഗൗതം ഭരത്വജ്‌   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
തിരി തിരി
ആലാപനം : രമ്യ നമ്പീശന്‍, നകുൽ അഭ്യാങ്കർ   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
കാന്റീൻ സോംഗ്
ആലാപനം : ജേക്സ്‌ ബിജോയ്‌   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
ഡിയർ കോമറേഡ് ആൻഥം
ആലാപനം : ദുല്ഖര്‍ സല്‍മാന്‍, സ്റ്റോണി സൈക്കോ, ടോപ്പ് ഡാഡി   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
താളം കൊട്ടെടോ
ആലാപനം : ശരത് സന്തോഷ്   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
ഈ കഥയോ
ആലാപനം : ചിന്‍മയി, സത്യ പ്രകാശ്   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
മഴമേഘം
ആലാപനം : സൂരജ് സന്തോഷ്   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍