View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളം കൊട്ടെടോ ...

ചിത്രംഡിയർ കോംറൈഡ് (2019)
ചലച്ചിത്ര സംവിധാനംഭരത് കമ്മ
ഗാനരചനജോ പോൾ
സംഗീതംജസ്ട്റ്റിന്‍ പ്രഭാകരന്‍
ആലാപനംശരത് സന്തോഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Thaalam kottedo athinothoru paattu paadedo
melam oothedo ee aattathiloru chuvadaavado
kaalam poyedo pathivellaam thirike kanedo
koodum nannedo kadha veendum thudaran poredo
padikkaaram nokkalledo manassathupole
paayillangedo palanaalaay chodikkilum
ammaludayaathe chernnilledo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താളം കൊട്ടെടോ അതിനൊത്തൊരു പാട്ടു പാടെടോ
മേളം ഊതെടോ ഈ ആട്ടത്തിലൊരു ചുവടാവടോ
കാലം പോയെടോ പതിവെല്ലാം തിരികെ കാണെടോ
കൂടും നന്നെടോ കഥ വീണ്ടും തുടരാൻ പോരെടോ
പടിക്കാരം നോക്കല്ലെടോ മനസ്സതുപോലെ
പായില്ലങ്ങടോ പലനാളായ് ചോദിക്കിലും
നമ്മളുടയാതെ ചേർന്നില്ലെടോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കഥയോ
ആലാപനം : ചിന്‍മയി, സത്യ പ്രകാശ്   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
നീരോളം മേലെ മൂടും
ആലാപനം : ഗൗതം ഭരത്വജ്‌   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
തിരി തിരി
ആലാപനം : രമ്യ നമ്പീശന്‍, നകുൽ അഭ്യാങ്കർ   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
മഴമേഘം
ആലാപനം : സൂരജ് സന്തോഷ്   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
ഡിയർ കോമറേഡ് ആൻഥം
ആലാപനം : ദുല്ഖര്‍ സല്‍മാന്‍, സ്റ്റോണി സൈക്കോ, ടോപ്പ് ഡാഡി   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
കാന്റീൻ സോംഗ്
ആലാപനം : ജേക്സ്‌ ബിജോയ്‌   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
മധുപോലെ
ആലാപനം : സിദ് ശ്രീറാം , ഐശ്വര്യ രവിചന്ദ്രൻ   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍