Madhu Pole ...
Movie | Dear Comrade (2019) |
Movie Director | Bharat Kamma |
Lyrics | Joe Paul |
Music | Justin Prabhakaran |
Singers | Sid Sriram, Aishwarya Ravichandran |
Lyrics
Lyrics submitted by: Gopikrishnan Nair Madhu pole peytha mazhaye manassaake azhakaay nanaye Madhu pole peytha mazhaye manassake azhakaay nanaye Inayaaya salabham pole (2) Neeyum Njaanum maarum Vidhuram maanjave Hrudhayam paadiye Adharam entino Madhuram thediyo Melle melle oro naalum nee veyilaay Ennodento mindunille kaiviralaal Ninnalalle ullil ennum pournamiyaay Kannil ninnum maayunneram neermaniyaay Ee janmasaarame njaan theumeename Praanante raavilei Neeyente illa nilaa Vidhuram maanjave Hrudhayam paadiye Adharam entino Madhuram thediyo Madhu pole peytha mazhaye manassake azhakaay nanaye(2) Penne nenchil meyyazhiyum chenthaarithal nin mukhamaay melle kollum ariyathe mounamaay nee polllunneram ullil manjin thariyeriyum vinnin mele moham melle thira nurayum Kannithene ennil ennum sira niraye Thennithennipaayunnille neeyiniye Nin swaasagadhame Maayaatha manthaame Nadiyaay niranju vaa Neeyente kinaavilaay... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മധു പോലെ പെയ്ത മഴയേ മനസ്സാകെ അഴകായ് നനയേ മധു പോലെ പെയ്ത മഴയേ മനസ്സാകെ അഴകായ് നനയേ ഇണയായ ശലഭം പോലേ (2) നീയും ഞാനും മാറും വിധുരം മാഞ്ഞവോ ഹൃദയം പാടിയോ ആധരം എന്തിനോ മധുരം തേടിയോ മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ് എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ മിന്നലല്ലേ ഉള്ളിൽ എന്നും പൗർണമിയായ് കണ്ണിൽ നിന്നും മായുന്നേരം നീർമണിയായ് ഈ ജന്മസാരമേ ഞാൻ തേടും ഈണമേ പ്രാണന്റെ രാവിലേ നീയെന്തേ ഇളം നിലാവേ വിധുരം മാഞ്ഞവോ ഹൃദയം പാടിയോ ആധരം എന്തിനോ മധുരം തേടിയോ മധു പോലെ പെയ്ത മഴയേ മനസ്സാകെ അഴകായ് നനയേ (2) പെണ്ണേ നെഞ്ചിൽ മെയ്യഴിയും ചെന്താരിതൾ നിൻ മുഖമായ് മെല്ലേ കൊല്ലും അറിയാതെ മൗനമായ് നീ പൊള്ളുംന്നേരം ഉള്ളിൽ മഞ്ഞിൻ തരിയെറിയും വിണ്ണിൻ മേലേ മോഹം മെല്ലേ തിര നുരയും കന്നിതേനേ എന്നിൽ എന്നും സിര നിറയേ തെന്നി തെന്നി പായുന്നില്ലേ നീയിനിയേ നിൻശ്വാസഗന്ധമേ മായാത്ത മന്ത്രമേ നദിയായ് നിറഞ്ഞു വാ നീയെന്റെ കിനാവിലായ് |
Other Songs in this movie
- Neerolam Mele Moodum
- Singer : Gowtham Bharathwaj | Lyrics : Joe Paul | Music : Justin Prabhakaran
- Thiri Thiri
- Singer : Ramya Nambeesan, Nakul Abhyankar | Lyrics : Joe Paul | Music : Justin Prabhakaran
- Canteen Song
- Singer : Jakes Bejoy | Lyrics : Joe Paul | Music : Justin Prabhakaran
- Dear Comrade Anthem
- Singer : Dulquer Salmaan, Stony Psyko, Dope Daddy | Lyrics : Joe Paul | Music : Justin Prabhakaran
- Thaalam Kottedo
- Singer : Sarath Santhosh | Lyrics : Joe Paul | Music : Justin Prabhakaran
- Ee Kathayo
- Singer : Chinmayi, Sathya Prakash | Lyrics : Joe Paul | Music : Justin Prabhakaran
- Mazhamegham
- Singer : Sooraj Santhosh | Lyrics : Joe Paul | Music : Justin Prabhakaran