Mazhamegham ...
Movie | Dear Comrade (2019) |
Movie Director | Bharat Kamma |
Lyrics | Joe Paul |
Music | Justin Prabhakaran |
Singers | Sooraj Santhosh |
Lyrics
Lyrics submitted by: Sandhya Prakash Mazhamegham manamuruki urukialayumalayumozhiyathe mizhiyetho vazhithirayumini akale akale akale ariyathe viraldooram kanumo kadalolam mohamo avalakum theerame onuu thoduvano parayathe poyora mariyavum poovitha palaravaay kaathuvo melle vidarano neeyakanna vaanile neela neela mookamaay melle viralthottene nee ethaa dooramaayo ilam kaattay nee vilolamaay ithele varamo varamo Alayaazhi manassil nirameki neengukayay ee yaathra nerum naalukalumravukalum saayahna meghangalil chaayangalezhuthukayay neeyennumelle ormakalay povathe povathe iniye porathe neeyaavum manavum thirayum maruvakkinaay nilaave maayaathe swapnam kaanum naalukalil oppam neeyum neenthidumo melle nammil thirayerumneram varumo neram varumo olamillaa aazhiyaa thalamillaa eenamaa ezhu janmameri ninne kaanaan neramaay kanan neramay Mazhamegham manamuruki urukialayumalayumozhiyathe mizhiyetho vazhithirayumini akale akale akale ariyathe | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മഴമേഘം മനമുരുകി ഉരുകിഅലയുമലയുമൊഴിയാതെ മിഴിയേതോ വഴിതിരയുമിനി അകലെ അകലെ അറിയാതെ വിരൽദൂരം കാണുമോ കടലോളം മോഹമോ അവളാകും തീരമേ ഒന്ന് തൊടുവാനോ പറയാതെ പോയൊരാ മരിയാവും പൂവിതാ പലരാവായ് കാത്തുവോ മെല്ലെ വിടരാനോ നീയകന്ന വാനിലേ നീലനിലാ മൂകമായ് മെല്ലെ വിരൽ തോട്ടേനെ നീ എത്താ ദൂരമായോ ഇളം കാറ്റായ് നീ വിലോലമായ് ഇതിലേ വരാമോ വരാമോ അലയാഴി മനസ്സിൽ നിറമേകി നീങ്ങുകയായ് ഈ യാത്ര നേരും നാളുകളും രാവുകളും സായാഹ്‌ന മേഘങ്ങളിൽ ചായങ്ങളെഴുതുകയായ് നീയെന്നുമെല്ലെ ഓർമകളായ് പോവാതെ പോവാതെ ഇനിയേ പോരാതേ നീയാവും മണവും തിരയും മറുവാക്കിനായ് നിലാവേ മായാതെ സ്വപ്നം കാണും നാളെകളിൽ ഒപ്പം നീയും നീന്തിടുമോ മെല്ലെ നമ്മിൽ തിരയേറും നേരം വരുമോ നേരം വരുമോ ഓളമില്ലാ ആഴിയാ താളമില്ലാ ഈണമാ ഏഴു ജന്മമേറി നിന്നെ കാണാൻ നേരമായ് കാണാൻ നേരമായ് മഴമേഘം മനമുരുകി ഉരുകിഅലയുമലയുമൊഴിയാതെ മിഴിയേതോ വഴിതിരയുമിനി അകലെ അകലെ അറിയാതെ |
Other Songs in this movie
- Neerolam Mele Moodum
- Singer : Gowtham Bharathwaj | Lyrics : Joe Paul | Music : Justin Prabhakaran
- Madhu Pole
- Singer : Sid Sriram, Aishwarya Ravichandran | Lyrics : Joe Paul | Music : Justin Prabhakaran
- Thiri Thiri
- Singer : Ramya Nambeesan, Nakul Abhyankar | Lyrics : Joe Paul | Music : Justin Prabhakaran
- Canteen Song
- Singer : Jakes Bejoy | Lyrics : Joe Paul | Music : Justin Prabhakaran
- Dear Comrade Anthem
- Singer : Dulquer Salmaan, Stony Psyko, Dope Daddy | Lyrics : Joe Paul | Music : Justin Prabhakaran
- Thaalam Kottedo
- Singer : Sarath Santhosh | Lyrics : Joe Paul | Music : Justin Prabhakaran
- Ee Kathayo
- Singer : Chinmayi, Sathya Prakash | Lyrics : Joe Paul | Music : Justin Prabhakaran