View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം ...

ചിത്രംദി ഗാംബ്ളർ (2019)
ചലച്ചിത്ര സംവിധാനംടോം ഇമ്മട്ടി
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംമണികണ്ഠന്‍ അയ്യപ്പ
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Aayiram swarnajwalayay manasam
rakidam eeyidangalil jeevitham
aalumulayake aarumazhalake
noverinju theerumingu thazhe
pathiye neekkaam chuvadukal
pirakeyakkam pakalukal
uyareyeram padavukal
poruthinedam vijayme

Pakalumiravum yathra thudaraam
vazhuthi veenaal veendumuyaraam
naam ezhuthidum charithamee kadhaa
pathiye neekkam chuvadukal
pirakeyaakkam pakalukal
uyareyeram padavukal
poruthinedam vijayame
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആയിരം സ്വർണജ്വാലയായ് മാനസം
രാകിടാം ഈയിടങ്ങളിൽ ജീവിതം
ആളുമുലയാകെ ആറുമഴലാകെ
നോവെരിഞ്ഞു തീരുമിങ്ങു താഴേ
പതിയേ നീക്കാം ചുവടുകൾ
പിറകേയാക്കാം പകലുകൾ
ഉയരേയേറാം പടവുകൾ
പൊരുതിനോടം വിജയമേ

പകലുമിരവും യാത്ര തുടരാം
വഴുതി വീണാൽ വീണ്ടുമുയരാം
നാം എഴുതിടും ചരിതമീ കഥാ
പതിയെ നീക്കാം ചുവടുകൾ
പിറകേയാക്കാം പകലുകൾ
ഉയരേയേറാം പടവുകൾ
പൊരുതിനോടം വിജയമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെളിവാനം
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മണികണ്ഠന്‍ അയ്യപ്പ
തീരും തേടും
ആലാപനം : കാര്‍ത്തിക്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മണികണ്ഠന്‍ അയ്യപ്പ
നീ കടൽ
ആലാപനം : മണികണ്ഠന്‍ അയ്യപ്പ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : മണികണ്ഠന്‍ അയ്യപ്പ