View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Jeevante Jeevanay ...

MovieSameer (2020)
Movie DirectorRasheed Parakkal
LyricsRasheed Parakkal
MusicSudeep Palanad
SingersKarthik, Sithara Krishnakumar

Lyrics

Lyrics submitted by: Sandhya Prakash

Jeevante jeevanaay nee ananju
vanavum bhoomiyum poovaninju
etho kinavilaay njanalinju
marivil chelotha nee virinju
soofi sangethathin
orisa paadumbol
swargeeya hooriyaay ninte
kandotte kalangal njan marannotte
njanonnu kandotte njanonnu kandotte
gasalinte eenam chernnulla tharakame
janalvazhi kavithakal parannozhuki
kaivalakal kilu kile chiri thudangi

Ee dhanyamaay velayil haaramaay chaarthu
ishkinte raahathu priya paadushaa nee
kathorkkumo ennile mounageetham
nee nalkumo kalbile patturumaal
charathu njan vannitha kanmanee nin snehathinaay
ereyaay kaathu nilkkunnu
janal vazhi kavithakal parannozhuki
kaivalakal kilu kile chiri thudangi

Janmasaayoojyame yaa allah
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ജീവന്റെ ജീവനായ് നീ അണഞ്ഞു
വാനവും ഭൂമിയും പൂവണിഞ്ഞു
ഏതോ കിനാവിലായ് ഞാനനലിഞ്ഞു
മാരിവിൽ ചേലോത്തു നീ വിരിഞ്ഞു
സൂഫി സംഗീതത്തിൻ
ഓരിസാ പാടുമ്പോൾ
സ്വർഗീയ ഹൂരിയായ് നിന്റെ
കണ്ടോട്ടെ കാലങ്ങൾ ഞാൻ മറന്നോട്ടെ
ഞാനൊന്നു കണ്ടോട്ടെ ഞാനൊന്നു കണ്ടോട്ടെ
ഗസലിന്റെ ഈണം ചേർന്നുള്ള താരകമേ
ജനൽ വഴി കവിതകൾ പറന്നൊഴുകി
കൈവളകൾ കിലു കിലേ ചിരി തുടങ്ങി

ഈ ധന്യമായ വേളയിൽ ഹാരമായ് ചാർത്തു
ഇഷ്ക്കിന്റെ റാഹത്തു പ്രിയ പാദുഷാ നീ
കാതോർക്കുമോ എന്നിലേ മൗനഗീതം
നീ നൽകുമോ കൽബിലേ പട്ടുറുമാൽ
ചാരത്തു ഞാൻ വന്നിതാ കണ്മണീ നിൻ സ്നേഹത്തിനായ്
ഏറെയായ് കാത്തു നിൽക്കുന്നു
ജനൽ വഴി കവിതകൾ പറന്നൊഴുകി
കൈവളകൾ കിലു കിലേ ചിരി തുടങ്ങി

ജന്മസായൂജ്യമേ യാ അള്ളാഹ്


Other Songs in this movie

Mazhachaarum Idavazhiyil
Singer : Vidyadharan Master   |   Lyrics : Rasheed Parakkal   |   Music : P Sivaram
Marubhuvin Thirayalle
Singer : Alfred Eby Isaac, Bhadra Rajin   |   Lyrics : Rasheed Parakkal   |   Music : Sudeep Palanad
Swapnabhoovile
Singer : Sudeep Palanad, Shubham Bhowmick   |   Lyrics : Rasheed Parakkal   |   Music : Sudeep Palanad
Ya Ilahi
Singer : Sudeep Palanad, Meera Jayaprakash   |   Lyrics : Rasheed Parakkal   |   Music : Sudeep Palanad