Marubhuvin Thirayalle ...
Movie | Sameer (2020) |
Movie Director | Rasheed Parakkal |
Lyrics | Rasheed Parakkal |
Music | Sudeep Palanad |
Singers | Alfred Eby Isaac, Bhadra Rajin |
Lyrics
Lyrics submitted by: Sandhya Prakash Marubhoovin thirayalle....manalaaranyam kadalalle mazhayethaa kombathennum ullavaralle badarul muniru vannaa; priya husanul jamaalanjaal rahmathin kuliraayi marhaba paadaam njangal puthu baadushayaayi suralokam theerkkum nimisham ee jalla jalaalin khudarathekum dinamaay pala varnatheril navalokam thedippokum puthu jannathul firdousil koodukayalle ini marhaba paadaam inayaayi theernnavaralle iru manamonnayavaralle oru vazhiyaay ozhukaan paari varunnavaralle Eden thaazhvara thedi anuraagakkilikal paari veenu thaaraka hoorikal evarumonnaay paadi ezhaam baharu kadannu pathinezhaam raavilalinju avarezhu nirangalum ulloru mazhavillaayi janmam surabhilamalle navayouvvana velakalalle athilolam raaga tharangam theerkkukayalle varnakaazchakalalle ini ennum puthumakalalle ahayadayavanekiya punyam pularukayalle poovin chiriyilum kaattin kulirilum raavinnazhakilum paarin thanalilum onnaay ennum ozhukaan ullavaralle ini marhaba paadaam marubhoovin thirayalle..... manalaaraanyam kadalalle mazhayathaa kombathennum ullavaralle badarul muniru vannaal priya husanul jamaalananjaal rahmathin kuliraayi marhaba paadaam njangal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മരുഭൂവിൻ തിരയല്ലേ ..മണലാരണ്യം കടലല്ലേ മഴയത്താ കൊമ്പത്തെന്നും ഉള്ളവരല്ലേ ബദറുൽ മുനിറു വന്നാൽ പ്രിയ ഹുസനുൽ ജമാലണഞ്ഞാൽ റഹ്മത്തിൻ കുളിരായി മർഹബ പാടാം ഞങ്ങൾ പുതു ബാദുഷയായി സുരലോകം തീർക്കും നിമിഷം ഈ ജല്ല ജലാലിൻ ഖുദ്റത്തേകും ദിനമായ് പല വർണ്ണത്തേരിൽ നവലോകം തേടിപ്പോകും പുതു ജന്നത്തുൽ ഫിർദൗസിൽ കൂടുകയല്ലേ ഇനി മർഹബ പാടാം ഇണയായി തീർന്നവരല്ലേ ഇരു മനമൊന്നായവരല്ലേ ഒരു വഴിയായ് ഒഴുകാൻ പാറി വരുന്നവരല്ലേ ഏദൻ താഴ്വര തേടി അനുരാഗക്കിളികൾ പാറി വീണ് താരക ഹൂറികൾ ഏവരുമൊന്നായ് പാടി ഏഴാം ബഹ്‌റു കടന്ന് പതിനേഴാം രാവിലലിഞ്ഞു അവരേഴു നിറങ്ങളും ഉള്ളൊരു മഴവില്ലായി ജന്മം സുരഭിലമല്ലേ നവയൗവ്വന വേളകളല്ലേ അതിലോലം രാഗ തരംഗം തീർക്കുകയല്ലേ വര്ണക്കാഴ്ചകളല്ലേ ഇനി എന്നും പുതുമകളല്ലേ ആഹാദായവനേകിയ പുണ്യം പുലരുകയല്ലേ പൂവിൻ ചിരിയിലും കാറ്റിൻ കുളിരിലും രാവിന്നഴകിലും പാരിൻ തണലിലും ഒന്നായ് എന്നും ഒഴുകാൻ ഉള്ളവരല്ലേ ഇനി മർഹബ പാടാം മരുഭൂവിൻ തിരയല്ലേ ..മണലാരണ്യം കടലല്ലേ മഴയത്താ കൊമ്പത്തെന്നും ഉള്ളവരല്ലേ ബദറുൽ മുനിറു വന്നാൽ പ്രിയ ഹുസനുൽ ജമാലണഞ്ഞാൽ റഹ്മത്തിൻ കുളിരായി മർഹബ പാടാം ഞങ്ങൾ |
Other Songs in this movie
- Jeevante Jeevanay
- Singer : Karthik, Sithara Krishnakumar | Lyrics : Rasheed Parakkal | Music : Sudeep Palanad
- Mazhachaarum Idavazhiyil
- Singer : Vidyadharan Master | Lyrics : Rasheed Parakkal | Music : P Sivaram
- Swapnabhoovile
- Singer : Sudeep Palanad, Shubham Bhowmick | Lyrics : Rasheed Parakkal | Music : Sudeep Palanad
- Ya Ilahi
- Singer : Sudeep Palanad, Meera Jayaprakash | Lyrics : Rasheed Parakkal | Music : Sudeep Palanad