View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mazhachaarum Idavazhiyil ...

MovieSameer (2020)
Movie DirectorRasheed Parakkal
LyricsRasheed Parakkal
MusicP Sivaram
SingersVidyadharan Master

Lyrics

Lyrics submitted by: Sandhya Prakash

Raavinte neelakkadalil nilaavinte kaayal kadavil
kolusinte thaalamaayi vannole
mazha chaarum idavazhiyil nizhalaadum kalppadavil
cheruvaalan kiliyude thooval pol
ilam naambu pol kulirkkaattu pole
chaare vannole ente chaare vannole

Mazha chaarum idavazhiyil nizhalaadum kalppadavil
cheruvaalan kiliyude thooval pol
ilam naambu pol kulirkkaattu pole
chaare vannole ente chaare vannole

Meyyilatharu pooshiyanayum ilaveyil thumbee
karalu nirayanu kaaryamere cholluvaan vembi
kadalivaazhakkayilaadanu cherumanikkuruvi
khalbu kulirana kaavyageetham neeyenikkeki
ente neelaakaashameke nee parannolu
ente neelaakaashameke nee parannolu
ente nenchil chernnirikkaan paari vannolu

Mazha chaarum idavazhiyil nizhalaadum kalppadavil
cheruvaalan kiliyude thooval pol
ilam naambu pol kulirkkaattu pole
chaare vannole ente chaare vannole

Kaathirunnu kuzhanju poyathu ninne orthalle
kaalamere kazhinju poyathum neeyarinjille
erenalaaya njan kothippu nee varukille
kannuneeril thoniyumenthi njan thalarnnile
njan ninakku taj tholkkana koodu vacholaam
njan ninakku taj tholkkana koodu vacholaam
ente rrohum ninte chaare njaanayacholaam
ente rrohum ninte chaare njaanayacholaam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

രാവിന്റെ നീലക്കടലിൽ നിലാവിന്റെ കായൽ കടവിൽ
കൊലുസിന്റെ താളമായി വന്നോളേ
മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽ
ചെറുവാലൻ കിളിയുടെ തൂവൽ പോൽ
ഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെ
ചാരെ വന്നോളേ എന്റെ ചാരെ വന്നോളേ

മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽ
ചെറുവാലൻ കിളിയുടെ തൂവൽ പോൽ
ഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെ
ചാരെ വന്നോളേ എന്റെ ചാരെ വന്നോളേ

മെയ്യിലത്തറ് പൂശിയണയും ഇളവെയിൽ തുമ്പി
കരള് നിറയണ കാര്യമേറെ ചൊല്ലുവാൻ വെമ്പി
കദളിവാഴക്കയിലാടണ് ചെറുമണിക്കുരുവി
ഖൽബു കുളിരണ കാവ്യഗീതം നീയെനിക്കേകി
എന്റെ നീലാകാശമാകേ നീ പറന്നോളൂ
എന്റെ നീലാകാശമാകേ നീ പറന്നോളൂ
എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ പാറി വന്നോളൂ

മഴചാറും ഇടവഴിയിൽ നിഴലാടും കൽപ്പടവിൽ
ചെറുവാലൻ കിളിയുടെ തൂവൽ പോൽ ളാം
ഇളം നാമ്പ് പോൽ കുളിർക്കാറ്റു പോലെ
ചാരെ വന്നോളേ എന്റെ ചാരെ വന്നോളേ

കാത്തിരുന്നു കുഴഞ്ഞു പോയത് നിന്നെ ഓർത്തല്ലേ
കാലമേറെ കഴിഞ്ഞു പോയതും നീയറിഞ്ഞില്ലേ
ഏറെനാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ
കണ്ണുനീരിൽ തോണിയുന്തി ഞാൻ തളർന്നില്ലേ
ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം
ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം
എന്റെ റൂഹും നിന്റെ ചാരേ ഞാനയച്ചോളാം
എന്റെ റൂഹും നിന്റെ ചാരേ ഞാനയച്ചോളാം


Other Songs in this movie

Jeevante Jeevanay
Singer : Karthik, Sithara Krishnakumar   |   Lyrics : Rasheed Parakkal   |   Music : Sudeep Palanad
Marubhuvin Thirayalle
Singer : Alfred Eby Isaac, Bhadra Rajin   |   Lyrics : Rasheed Parakkal   |   Music : Sudeep Palanad
Swapnabhoovile
Singer : Sudeep Palanad, Shubham Bhowmick   |   Lyrics : Rasheed Parakkal   |   Music : Sudeep Palanad
Ya Ilahi
Singer : Sudeep Palanad, Meera Jayaprakash   |   Lyrics : Rasheed Parakkal   |   Music : Sudeep Palanad