View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരേ കണ്ണാൽ ...

ചിത്രംലൂക്ക (2019)
ചലച്ചിത്ര സംവിധാനംഅരുൺ ബോസ്
ഗാനരചന മനു മൻജിത്‌
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംസൂരജ് എസ് കുറുപ്പ്, അഞ്ജു ജോസഫ്, നീതു നടുവതെറ്റ് , നന്ദഗോപൻ

വരികള്‍

Lyrics submitted by: Sandhya Prakash

Ore kannalini thedum patahayil
nizhal pole thanalekum pathiyaay
ore kannalini thedum paathayil
nizhal pole thanalekum pathiyaay

Mele raathara ororo kadhakalothum enthe
vennilaavu pathiyeirulalayil chitharum muzhuvettam neetti
ponmakal eriyum veyil marayave
nirangale....orungiyo
pularipol

Ore kannalini thedum pathayil
nizhal pole hanalekum pathiyaay
ore kannalini thedum paathayil
nizhal pole thanalekum pathiyaay

Thazhe thaazhvaram manjaale nanayuminnee neram (2)
kaalchilambinoliyil nurayidum ee
puthulahari mutham vacho van thirakal irambum
kadalinullilaay

Ore kannalini thedum patahayil
nizhal pole thanalekum pathiyaay
ore kannalini thedum paathayil
nizhal pole thanalekum pathiyaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്

മേലെ രാതാരം ഓരോരോ കഥകളോതും എന്തേ
വെണ്ണിലാവ് പതിയേ ഇരുളലയിൽ ചിതറും മുഴുവെട്ടം നീട്ടി
പൊന്മകൾ എരിയും വെയിൽ മറയവേ
നിറങ്ങളേ ......ഒരുങ്ങിയോ
പുലരിപോൽ

ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്

താഴേ താഴ്വാരം മഞ്ഞാലേ നനയുമിന്നീ നേരം (൨)
കാൽച്ചിലമ്പിനൊളിയിൽ നുരയിടും ഈ
പുതുലഹരി മുത്തം വച്ചോ വൻ തിരകൾ ഇരമ്പും
കടലിനുള്ളിലായ്

ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനിൽ ചന്ദ്രിക
ആലാപനം : അരവിന്ദ് വേണുഗോപാല്‍, പവിത്ര ദാസ്, സിയ ഉൾ ഹഖ്, പ്രണവ്യ ദാസ്   |   രചന : ശബരീഷ് വർമ്മ, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
നീയില്ലാ നേരം
ആലാപനം : സൂരജ് എസ് കുറുപ്പ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
കാറ്റും
ആലാപനം : സൂരജ് എസ് കുറുപ്പ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്