View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനങ്ങളെൻ ...

ചിത്രംഓർമയിൽ ഒരു ശിശിരം (2019)
ചലച്ചിത്ര സംവിധാനംവിവേക് ആര്യൻ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംരഞ്ജിൻ രാജ് വി കെ
ആലാപനംമെറിൻ ഗ്രെഗറി

വരികള്‍

Lyrics submitted by: Sandhya Prakash

Mounangalen ulveenayil mayathe meettum
thoomanthranam
kathrkkuvaan neeyillayo etho nilavin
theerangalil
manchillayil kuyil tharum kalaaravam
neeyothidum kulir thodum swakaarymaay
kanunnathille neyen mounam
kanavano.....?
kadhayano...?
verum thonnalaanoyini
anuragam......ithalaarnno arinjeelaa njanonnume.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൗനങ്ങളെൻ ഉൾവീണയിൽ മായാതെ മീട്ടും
തൂമന്ത്രണം
കാതോർക്കുവാൻ നീയില്ലയോ ഏതോ നിലാവിൻ
തീരങ്ങളിൽ
മാഞ്ചില്ലയിൽ കുയിൽ തരും കളാരവം
നിയോതിടും കുളിർ തൊടും സ്വകാര്യമായ്
കാണുന്നതില്ലേ നീയെൻ മനം
കനവാണോ .....?
കഥയാണോ .....?
വെറും തോന്നലാണോയിനി
അനുരാഗം.....ഇതളാർന്നോ അറിഞ്ഞീലാ ഞാനൊന്നുമേ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈനീട്ടി
ആലാപനം : മെറിൻ ഗ്രെഗറി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
എനിക്ക് ചങ്ക് തന്ന
ആലാപനം : ബെന്നി ദയാല്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
പൂന്തേനലിൻ
ആലാപനം : മെറിൻ ഗ്രെഗറി, ഹരിചരൻ   |   രചന : മനു മൻജിത്‌   |   സംഗീതം : രഞ്ജിൻ രാജ് വി കെ