Chalaname ...
Movie | Finals (2019) |
Movie Director | Arun PR |
Lyrics | Manu Manjith |
Music | Kailas Menon |
Singers | Benny Dayal |
Lyrics
Lyrics submitted by: Sandhya Prakash Kalile chirakumay minnalay padaruvaan kuthikku manasse innen vegamaay raappakal thudarave porkkalam unarave nirakkaam sirayil erum veeryame chenkanal moodum chaarathil kaattithaa thotte pokumbol kettadangaathe neeri kathunne thaane chalaname jwalaname irul maarum maattam chuttum kaanukayaay chalaname charithame idi naadam vinnil potti chitharukayaay Veenidum nenchin swapnngal ellaam kadam kollaan aarinnarike vadathe varnam mayathe puthan karuthode pongi parakkaan sharavegathil paayunne thellum idaraathe murivettullam pollum poraattathil viyarppin choodettu mannil thaarnagalminneedum naale namukkaakave chalaname jwalaname irul marum maattam chuttum kanukayay cjalaname charithame idi nadam vinnil potti chitharukayay kalile chirakumay minnalaay padaruvaan kuthikku manasse innen vegamaay raappakal thudarave porkkalam unarave nirakkaam sirayil erum veeryame chenkanal moodum chaarathil kaattithaa thotte pokumbol kettadangaathe neeri kathunne thaane chalaname jwalaname irul maarum maattam chuttum kaanukayaay chalaname charithame idi naadam vinnil potti chitharukayaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാലിലെ ചിറകുമായ് മിന്നലായ് പടരുവാൻ കുതിക്കു മനസ്സേ ഇന്നെൻ വേഗമായ് രാപ്പകൽ തുടരവേ പോർക്കളം ഉണരവേ നിറക്കാം സിരയിൽ ഏറും വീര്യമേ ചെങ്കനൽ മൂടും ചാരത്തിൽ കാറ്റിതാ തൊട്ടേ പോകുമ്പോൾ കെട്ടടങ്ങാതെ നീറി കത്തുന്നേ താനേ ചലനമേ ജ്വലനമേ ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ് ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ് വീണീടും നെഞ്ചിൻ സ്വപ്നങ്ങൾ എല്ലാം കടം കൊള്ളാൻ ആരിന്നരികെ വാടാതെ വർണം മായാതെ പുത്തൻ കരുത്തോടെ പൊങ്ങി പറക്കാൻ ശരവേഗത്തിൽ പായുന്നേ തെല്ലും ഇടറാതെ മുറിവേറ്റുള്ളം പൊള്ളും പോരാട്ടത്തിൽ വിയർപ്പിൻ ചൂടേറ്റ് മണ്ണിൽ താരങ്ങൾ മിന്നീടും നാളേ നമുക്കാകവേ ചലനമേ ജ്വലനമേ ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ് ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ് കാലിലെ ചിറകുമായ് മിന്നലായ് പടരുവാൻ കുതിക്കു മനസ്സേ ഇന്നെൻ വേഗമായ് രാപ്പകൽ തുടരവേ പോർക്കളം ഉണരവേ നിറക്കാം സിരയിൽ ഏറും വീര്യമേ ചെങ്കനൽ മൂടും ചാരത്തിൽ കാറ്റിതാ തൊട്ടേ പോകുമ്പോൾ കെട്ടടങ്ങാതെ നീറി കത്തുന്നേ താനേ ചലനമേ ജ്വലനമേ ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ് ചലനമേ ചരിതമേ ഇടി നാദം വിണ്ണിൽ പൊട്ടി ചിതറുകയായ് |
Other Songs in this movie
- Nee Mazhavillu Polen
- Singer : Naresh Iyer, Priya Praksha Warrier | Lyrics : B Sreerekha | Music : Kailas Menon
- Parakkam Parakkam
- Singer : Latha Krishna, Yazin Nizar | Lyrics : MD Rajendran | Music : Kailas Menon
- Manju kaalam
- Singer : Srinivas | Lyrics : Gireesh Puthenchery | Music : Kailas Menon
- Parakkam Parakkam (Reprise Version)
- Singer : Yazin Nizar | Lyrics : MD Rajendran | Music : Kailas Menon