Manju kaalam ...
Movie | Finals (2019) |
Movie Director | Arun PR |
Lyrics | Gireesh Puthenchery |
Music | Kailas Menon |
Singers | Srinivas |
Lyrics
Lyrics submitted by: Sandhya Prakash Manju kaalam doore maanju mizhineer sandhya maranju (2) pakalin mounam thengalaayi paarvvanayaamam snehamaayi (2) Manju kaalam doore maanju mizhineer sandhya maranju Oru mazha maathram peythirangum venal nilaavin chillaklonnil pozhiyunna thooval nokkiyirunnum irulinnu koottaay koodeyalanjum verutheyurangu vaarilam mukile hridaya paraagam poovaniyunnu neeyoru poovaay punchiriyaayi ormmayilennum poothulayunnu Manju kaalam doore maanju mizhineer sandhya maranju Oru kili maathram thaniye nilppoo tharalithamaakum thaazhvarayinkal puzhayude paattin sruthikal kettum paribhavamaayi melle mizhikaladachum pathiye urangu paazhmulam kiliye akale vasantham kaathirikkunnu vaalsalymolum kaithiriyaayi kaaval nilkkunnu nin janma punyam Manju kaalam doore maanju mizhineer sandhya maranju pakalin mounam thengalaayi paarvvanayaamam snehamaayi Manju kaalam doore maanju mizhineer sandhya maranju | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു (2) പകലിൻ മൗനം തേങ്ങലായി പാർവ്വണയാമം സ്നേഹമായി (2) മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു ഒരു മഴ മാത്രം പെയ്തിറങ്ങും വേനൽ നിലാവിൻ ചില്ലകളൊന്നിൽ പൊഴിയുന്ന തൂവൽ നോക്കിയിരുന്നും ഇരുളിന്നു കൂട്ടായ് കൂടെയലഞ്ഞും വെറുതെയുറങ്ങൂ വാരിളം മുകിലേ ഹൃദയ പരാഗം പൂവണിയുന്നു നീയൊരു പൂവായ് പുഞ്ചിരിയായി ഓർമയിലെന്നും പൂത്തുലയുന്നൂ മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു ഒരു കിളി മാത്രം തനിയേ നിൽപ്പൂ തരളിതമാകും താഴ്വരയിങ്കൽ പുഴയുടെ പാട്ടിൻ ശ്രുതികൾ കേട്ടും പരിഭവമായി മെല്ലേ മിഴികളടച്ചും പതിയേ ഉറങ്ങു പാഴ് മുളം കിളിയേ അകലെ വസന്തം കാത്തിരിക്കുന്നു വാത്സല്യമോലും കൈത്തിരിയായി കാവൽ നിൽക്കുന്നു നിൻ ജന്മ പുണ്യം മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു പകലിൻ മൗനം തേങ്ങലായി പാർവ്വണയാമം സ്നേഹമായി മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു |
Other Songs in this movie
- Nee Mazhavillu Polen
- Singer : Naresh Iyer, Priya Praksha Warrier | Lyrics : B Sreerekha | Music : Kailas Menon
- Parakkam Parakkam
- Singer : Latha Krishna, Yazin Nizar | Lyrics : MD Rajendran | Music : Kailas Menon
- Chalaname
- Singer : Benny Dayal | Lyrics : Manu Manjith | Music : Kailas Menon
- Parakkam Parakkam (Reprise Version)
- Singer : Yazin Nizar | Lyrics : MD Rajendran | Music : Kailas Menon