View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ത തരികിട ...

ചിത്രംപതിനെട്ടാം പടി (2019)
ചലച്ചിത്ര സംവിധാനംശങ്കർ രാമകൃഷ്ണൻ
ഗാനരചനലോറെൻസ് ഫെർണാണ്ടസ്
സംഗീതംപ്രശാന്ത് പ്രഭാകർ
ആലാപനംഎം ജി ശ്രീകുമാർ, മനോജ്‌ കെ ജയന്‍ , കെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Kandithu vazhi kandittathu vazhi chennethaanoru vazhi
kandethamo
akkareyethiyatharano athu vannu
paranjavararano
kakka ponninu kaavalirikkum bhoothathaanmaro
angane ingane pakida kalikkum thakkidatharikida thom

Kandithu vazhi kandittathu vazhi chennethaanoru vazhi
kandethamo(2)

Akkidi pattiyatharkkano athu kandu pidichavarano (2)
puliyo puli kolam kettiya pothujana mannavaro
oru chaan vayar kaashinu vendi veshamaninjavaro
ikkali theekkali enthoru thathwam thakkidatharikida thom

Kandithu vazhi kandittathu vazhi chennethaanoru vazhi
kandethamo(2)

Ithenthu pukilu oru puli kadirangi varanu (2)
idavazhi palathum palavazhiyathu palathum thalavara
kadhayezhuthum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ടിതുവഴി കണ്ടിട്ടതുവഴി ചെന്നെത്താനൊരു വഴി
കണ്ടെത്താമോ
അക്കരെയെത്തിയതാരാണോ അതു വന്നു
പറഞ്ഞവരാരാണോ
കാക്ക പൊന്നിനു കാവലിരിക്കും ഭൂതത്താൻമാരോ
അങ്ങനെ ഇങ്ങനെ പകിട കളിക്കും തക്കിടത്തരികിട തോം

കണ്ടിതുവഴി കണ്ടിട്ടതുവഴി ചെന്നെത്താനൊരു വഴി
കണ്ടെത്താമോ (2)

അക്കിടി പറ്റിയതാർക്കാണോ അതു കണ്ടു പിടിച്ചവരാണോ (2)
പുലിയോ പുലി കോലം കെട്ടിയ പൊതുജന മന്നവരോ
ഒരു ചാൺ വയർ കാശിനുവേണ്ടി വേഷ മണിഞ്ഞവരോ
ഇക്കളി തീക്കളി എന്തൊരു തത്വം തക്കിടത്തരികിട തോം

കണ്ടിതുവഴി കണ്ടിട്ടതുവഴി ചെന്നെത്താനൊരു വഴി
കണ്ടെത്താമോ (2)

ഇതെന്തു പുകില് ഒരു പുലി കാടിറങ്ങി വരണ് (2)
ഇടവഴി പലതും പലവഴിയതു പലതും തലവര
കഥയെഴുതും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബീമാപള്ളി
ആലാപനം : ശഹബാസ് അമന്‍, ഹരിചരൻ, നകുൽ അഭ്യാങ്കർ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : എ എച്ച് കാഷിഫ്
അഗനഗ
ആലാപനം : ഹരിചരൻ, സുര്യൻഷ് ജെയിൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എ എച്ച് കാഷിഫ്
തൂമഞ്ഞു
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ലോറെൻസ് ഫെർണാണ്ടസ്   |   സംഗീതം : പ്രശാന്ത് പ്രഭാകർ
മഴയോട്
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ലോറെൻസ് ഫെർണാണ്ടസ്   |   സംഗീതം : പ്രശാന്ത് പ്രഭാകർ
വഞ്ചിശ മംഗളം
ആലാപനം : മഞ്ജരി   |   രചന : ഉള്ളൂർ എസ് പരമേശ്വര അയ്യർ   |   സംഗീതം : എ എച്ച് കാഷിഫ്
ഹേമന്ത പൗർണമി
ആലാപനം : രാകേഷ്‌ ബ്രഹ്മാനന്ദന്‍   |   രചന : ശ്യാം കൃഷ്ണ   |   സംഗീതം : രാകേഷ്‌ ബ്രഹ്മാനന്ദന്‍
ചങ്കുറ്റക്കാരാ
ആലാപനം : കെ എസ് ഹരിശങ്കര്‍, സാഷാ തിരുപ്പതി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എ എച്ച് കാഷിഫ്
കാറ്റലകൾ
ആലാപനം : ജോണീറ്റ ഗാന്ധി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : എ എച്ച് കാഷിഫ്
പ്രയർ സോങ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശിവ നാമവലി   |   സംഗീതം : അരുൾ രാജ്
ഹേമന്ത പൗർണമി
ആലാപനം : റിമി ടോമി   |   രചന : ശ്യാം കൃഷ്ണ   |   സംഗീതം : രാകേഷ്‌ ബ്രഹ്മാനന്ദന്‍