View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സോപാനം ...

ചിത്രംപൂവള്ളിയും കുഞ്ഞാടും (2019)
ചലച്ചിത്ര സംവിധാനംഫാറൂഖ് അഹമ്മദലി
ഗാനരചനഫാറൂഖ് അഹമ്മദലി
സംഗീതം
ആലാപനംഏലൂർ ബിജു

വരികള്‍

Lyrics submitted by: Sandhya Prakash

Amme maheswari thaaye jaganmayi
kaivallyamekane kaavilamme
hrithudi thaalathil ninnavadhaanangal
poornathrayeswari nin savidhe
sangadamodevam kumbittu ninnithaa
anbodu njaanithaa paadidunnu
anbodu njaanithaa paadidunnu
nombarangalkkake ambara chumbiyaam
aalamba vaaridhi amme maheswari
palliyurangunna punya poomkaavanam
thulliyurayunna divyaroopam
ullam niranju kaanuvaanaakanam
chenthaamara poove vaazhumamme
chenthaamara poove vaazhumamme
amme amme amme
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അമ്മേ മഹേശ്വരി തായേ ജഗൻമയി
കൈവല്യമേകണേ കാവിലമ്മേ
ഹൃത്തുടി താളത്തിൽ നിന്നവധാനങ്ങൾ
പൂർണത്രയേശ്വരി നിൻ സവിധേ
സങ്കടമോടേവം കുമ്പിട്ടു നിന്നിതാ
അൻപോടു ഞാനിതാ പാടിടുന്നു
അൻപോടു ഞാനിതാ പാടിടുന്നു
നൊമ്പരങ്ങൾക്കാകെ അംബരചുംബിയാം
ആലംബ വാരിധി 'അമ്മ മഹേശ്വരി
പള്ളിയുറങ്ങുന്ന പുണ്യ പൂങ്കാവനം
തുള്ളിയുറയുന്ന ദിവ്യരൂപം
ഉള്ളം നിറഞ്ഞു കാണുവാനാകണം
ചെന്താമര പൂവേ വാഴുമമ്മേ
ചെന്താമര പൂവേ വാഴുമമ്മേ
അമ്മേ അമ്മേ അമ്മേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടിട്ടും കണ്ടിട്ടും
ആലാപനം : വിധു പ്രതാപ്‌   |   രചന : ഫാറൂഖ് അഹമ്മദലി   |   സംഗീതം : റഷീദ് മൂവാറ്റുപുഴ
പൂത്തു വിടർന്നു
ആലാപനം : ശ്രേയ ജയദീപ്   |   രചന : ഫാറൂഖ് അഹമ്മദലി   |   സംഗീതം : റഷീദ് മൂവാറ്റുപുഴ
തകരുന്നു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഫാറൂഖ് അഹമ്മദലി   |   സംഗീതം : റഷീദ് മൂവാറ്റുപുഴ
പൂരം കാണണ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : വി എം കുട്ടി   |   സംഗീതം : റഷീദ് മൂവാറ്റുപുഴ