Kanneer Meghangal ...
Movie | Sachin (2019) |
Movie Director | Santhosh Nair |
Lyrics | Manu Manjith |
Music | Shaan Rahman |
Singers | Hesham Abdul Wahab, Bindhu |
Lyrics
Lyrics submitted by: Sandhya Prakash Kanneer meghangal idanencham moodunnuvo thankachiriyolum veyilinnu maayunnuvo vingum mounathin alayaazhi theerangalil onnaay chernne poomhridayangal akalunnuvo moodikkaattettum maayaa nerenno theeraa novayi theerunne nerangalil mindaanaaraarum charathillathe ottakkavunnu ponnonapoothumbikal Kanneer meghangal idanencham moodunnuvo thankachiriyolum veyilinnu maayunnuvo vingum mounathin alayaazhi theerangalil onnaay chernne poomhridayangal akalunnuvo Pande pande manassin kinaavaake moham thoovi thilangum nilavalle manjani chillakalil naam innini poothulanjeedum onnu thirakkiyatharo poomkaatto chenkanalaalumorullil sangada chinthukalode nombarakkoottilurangi raappaadi kandoru paazhkkanavo naalathe poomkkuliro Kanneer meghangal idanencham moodunnuvo thankachiriyolum veyilinnu maayunnuvo vingum mounathin alayaazhi theerangalil onnaay chernne poomhridayangal akalunnuvo moodikkaattettum maayaa nerenno theeraa novayi theerunne nerangalil mindaanaaraarum charathillathe ottakkavunnu ponnonapoothumbikal Kanneer meghangal idanencham moodunnuvo thankachiriyolum veyilinnu maayunnuvo vingum mounathin alayaazhi theerangalil onnaay chernne poomhridayangal akalunnuvo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ മൂടിക്കാറ്റേറ്റും മായാ നേരെന്നോ തീരാ നോവായി തീരുന്നേ നേരങ്ങളിൽ മിണ്ടാനാരാരും ചാരത്തില്ലാതെ ഒറ്റക്കാവുന്നു പൊന്നോണ പൂത്തുമ്പികൾ കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ പണ്ടേ പണ്ടേ മനസ്സിൻ കിനാവാകെ മോഹം തൂവി തിളങ്ങും നിലാവല്ലേ മഞ്ഞണി ചില്ലകളിൽ നാം ഇന്നിനി പൂത്തുലഞ്ഞീടും ഒന്ന് തിരക്കിയതാരോ പൂങ്കാറ്റോ ചെങ്കനലാളുമൊരുള്ളിൽ സങ്കട ചിന്തുകളോടെ നൊമ്പരക്കൂട്ടിലുറങ്ങി രാപ്പാടി കണ്ടൊരു പാഴ്ക്കനവോ നാളത്തേ പൂംകുളിരോ കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ മൂടിക്കാറ്റേറ്റും മായാ നേരെന്നോ തീരാ നോവായി തീരുന്നേ നേരങ്ങളിൽ മിണ്ടാനാരാരും ചാരത്തില്ലാതെ ഒറ്റക്കാവുന്നു പൊന്നോണ പൂത്തുമ്പികൾ കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ |
Other Songs in this movie
- Kaattil Poomkaattil
- Singer : Vineeth Sreenivasan | Lyrics : Manu Manjith | Music : Shaan Rahman
- Poradunne Poradunne
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman