View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിമണിയെ ...

ചിത്രംഫയൽവാൻ (2019)
ചലച്ചിത്ര സംവിധാനംകൃഷ്ണ
ഗാനരചനസുധാംശു
സംഗീതംഅർജുൻ ജന്യ
ആലാപനംസഞ്ചിത ഹെഗ്‌ഡെ

വരികള്‍

Lyrics submitted by: Sandhya Prakash

Kanninmaniye kanninnoliye
nenchilolikkum kannimalare (2)
neeyaanen sirayude thaalam
neeyanen chudu niswaasam
neeyillathe kanavillaa

Kanninmaniye kanninnoliye
nenchilolikkum kannimalare

Olikannaal kadhakalcholli
en kanavil nee chari
puthu pranaya manohara kaavyam
en jeevitha ithalil ezhuthi
iravukalil neeyen nidraye
eduthe poy uyiruyine
ariyukayaayi alinje poy
chithraangiye en chingaariye
azhakin kodumudiye

Kanninmaniye kanninnoliye
nenchilolikkum kannimalare

Kaavyalathike kanninte munnil minnum
chaaruthe kulirolamaay nee maaril vannu chaayoo
minnum thaaram pole snehayamune
ullinte ullam thedum omale ninne
thottueummi njaanirikkum ee raavil
ninte maaril melle muthum ponnum
njaan thedum kalyaaniye kasthuriye
ninne thazhukum viral munayaal

Kanninmaniye kanninnoliye
nenchilolikkum kannimalare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണിൻമണിയെ കണ്ണിനൊളിയേ
നെഞ്ചിലൊളിക്കും കന്നിമലരേ (2)
നീയാണെൻ സിരയുടെ താളം
നീയാണെൻ ചുടു നിശ്വാസം
നീയില്ലാതൊരു കനവില്ലാ

കണ്ണിൻമണിയെ കണ്ണിനൊളിയേ
നെഞ്ചിലൊളിക്കും കന്നിമലരേ

ഒളികണ്ണാൽ കഥകൾ ചൊല്ലി
എൻ കനവിൽ നീ ചാരി
പുതു പ്രണയ മനോഹര കാവ്യം
എൻ ജീവിത ഇതളിൽ എഴുതി
ഇരവുകളിൽ നീയെൻ നിദ്രയെ
എടുത്തേ പോയ് ഉയിരുയിനെ
അറിയുകയായി അലിഞ്ഞേ പോയ്
ചിത്രാംഗിയേ എൻ ചിങ്കാരിയേ
അഴകിൻ കൊടുമുടിയേ

കണ്ണിൻമണിയെ കണ്ണിനൊളിയേ
നെഞ്ചിലൊളിക്കും കന്നിമലരേ

കാവ്യലതികേ കണ്ണിന്റെ മുന്നിൽ മിന്നും
ചാരുതേ കുളിരോളമായ് നീ മാറിൽ വന്നു ചായൂ
മിന്നും താരം പോലെ സ്‌നേഹയമുനേ
ഉള്ളിന്റെ ഉള്ളം തേടും ഓമലേ നിന്നേ
തൊട്ടുരുമ്മി ഞാനിരിക്കും ഈ രാവിൽ
നിന്റെ മാറിൽ മെല്ലേ മുത്തും പൊന്നും
ഞാൻ തേടും കല്യാണിയേ കസ്തൂരിയേ
നിന്നേ തഴുകാം വിരൽ മുനയാൽ

കണ്ണിൻമണിയെ കണ്ണിനൊളിയേ
നെഞ്ചിലൊളിക്കും കന്നിമലരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്നേ വന്നേ ഫയൽവാൻ
ആലാപനം : നവീന്‍ മാധവ്‌   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
വാ വാ ഫയൽവാൻ
ആലാപനം : ദീപേഷ് കൃഷ്ണമൂർത്തി , എം സി വിക്കി   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
എല്ലാമല്ലേ
ആലാപനം : ശരത് സന്തോഷ്   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
ധ്രുവത്താരെ
ആലാപനം : നരേഷ് അയ്യർ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
ഞാനും നീയും
ആലാപനം : രാഹുല്‍ നമ്പ്യാര്‍, ജിതിന്‍, ശ്രുതി ശശിധരൻ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ