

Njaanum Neeyum ...
Movie | Phayalvaan (2019) |
Movie Director | Krishna |
Lyrics | Sudhamsu |
Music | Arjun Janya |
Singers | Rahul Nambiar, Jithin, Sruthy Sasidharan |
Lyrics
Lyrics submitted by: Sandhya Prakash Njaanum neeyum neeyum njaanum thirayum nurayum aliyum pole onnakumpoloru hridayam eerankaattil panineerppoo pol neyennullil vidarum neram swargam thedum ee nimisham mizhikalil pranayavum mozhikalil eenavum sakhee ee janmam marujanmam neeyente uyirallayo Njaanum neeyum neeyum njaanum thirayum nurayum aliyum pole onnakumpoloru hridayam eerankaattil panineerppoo pol neyennullil vidarum neram swargam thedum ee nimisham Onnaay cherum dinangal snehappookkal vidarum poovaadiyallo vishukkaalangalkku kaikal veeshum ishtalokam thedi neele aliyaan ozhukuvaanaay nizhalaay nee thaanaalaayente chaarathu nee koode unddavanm Njaanum neeyum neeyum njaanum thirayum nurayum aliyum pole onnakumpoloru hridayam eerankaattil panineerppoo pol neyennullil vidarum neram swargam thedum ee nimisham Ishtagaana chuzhiyil veezhukillaa poovarathi paattil paadukillaa sankadathin kadalil thaazhukillaa keezhadakkin medum lokamillaa priyaraagam anuraagam naamaakaasha mekhangal thedum nilaappakshikal Njaanum neeyum neeyum njaanum thirayum nurayum aliyum pole onnakumpoloru hridayam eerankaattil panineerppoo pol neyennullil vidarum neram swargam thedum ee nimisham | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഞാനും നീയും നീയും ഞാനും തിരയും നുരയും അലിയും പോലേ ഒന്നാകുമ്പോലൊരു ഹൃദയം ഈറൻകാറ്റിൽ പനിനീർപ്പൂ പോൽ നീയെന്നുള്ളിൽ വിടരും നേരം ദ്വർഗം തേടും ഈ നിമിഷം മിഴികളിൽ പ്രണയവും മൊഴികളിൽ ഈണവും സഖീ ഈജന്മം മറുജന്മം നീയെന്റെ ഉയിരല്ലയോ ഞാനും നീയും നീയും ഞാനും തിരയും നുരയും അലിയും പോലേ ഒന്നാകുമ്പോലൊരു ഹൃദയം ഈറൻകാറ്റിൽ പനിനീർപ്പൂ പോൽ നീയെന്നുള്ളിൽ വിടരും നേരം സ്വർഗം തേടും ഈ നിമിഷം ഒന്നായ് ചേരും ദിനങ്ങൾ സ്നേഹപ്പൂക്കൾ വിടരും പൂവാടിയല്ലോ വിഷുക്കാലങ്ങൾക്കു കൈകൾ വീശും ഇഷ്ട ലോകം തേടി നീളേ അലിയാൻ ഒഴുകുവാനായ് നിഴലായ് നീ താനാളായെന്റെ ചാരത്തു നീ കൂടെ ഉണ്ടാവണം ഞാനും നീയും നീയും ഞാനും തിരയും നുരയും അലിയും പോലേ ഒന്നാകുമ്പോലൊരു ഹൃദയം ഈറൻകാറ്റിൽ പനിനീർപ്പൂ പോൽ നീയെന്നുള്ളിൽ വിടരും നേരം സ്വർഗം തേടും ഈ നിമിഷം ഇഷ്ടഗാന ചുഴിയിൽ വീഴുകില്ലാ പൂവരത്തി പാട്ടിൽ പാടുകില്ലാ സങ്കടത്തിൻ കടലിൽ താഴുകില്ലാ കീഴടക്കിൻ മേടും ലോകമില്ലാ പ്രിയരാഗം അനുരാഗം നാമാകാശ മേഘങ്ങൾ തേടും നിലാപ്പക്ഷികൾ ഞാനും നീയും നീയും ഞാനും തിരയും നുരയും അലിയും പോലേ ഒന്നാകുമ്പോലൊരു ഹൃദയം ഈറൻകാറ്റിൽ പനിനീർപ്പൂ പോൽ നീയെന്നുള്ളിൽ വിടരും നേരം സ്വർഗം തേടും ഈ നിമിഷം |
Other Songs in this movie
- Kanninmaniye
- Singer : Sanjith Hegde | Lyrics : Sudhamsu | Music : Arjun Janya
- Vanne Vanne Phayalvaan
- Singer : Naveen Madhav | Lyrics : Sudhamsu | Music : Arjun Janya
- Va Va Phayalvaan
- Singer : Deepesh Krishnamoorthy, MC Vicky | Lyrics : Sudhamsu | Music : Arjun Janya
- Ellamalle
- Singer : Sarath Santhosh | Lyrics : Sudhamsu | Music : Arjun Janya
- Dhruvataare
- Singer : Naresh Iyer | Lyrics : Sudhamsu | Music : Arjun Janya