View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനും നീയും ...

ചിത്രംഫയൽവാൻ (2019)
ചലച്ചിത്ര സംവിധാനംകൃഷ്ണ
ഗാനരചനസുധാംശു
സംഗീതംഅർജുൻ ജന്യ
ആലാപനംരാഹുല്‍ നമ്പ്യാര്‍, ജിതിന്‍, ശ്രുതി ശശിധരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Njaanum neeyum neeyum njaanum thirayum nurayum
aliyum pole onnakumpoloru hridayam
eerankaattil panineerppoo pol neyennullil
vidarum neram swargam thedum ee nimisham
mizhikalil pranayavum mozhikalil eenavum
sakhee ee janmam marujanmam neeyente uyirallayo

Njaanum neeyum neeyum njaanum thirayum nurayum
aliyum pole onnakumpoloru hridayam
eerankaattil panineerppoo pol neyennullil
vidarum neram swargam thedum ee nimisham

Onnaay cherum dinangal
snehappookkal vidarum poovaadiyallo
vishukkaalangalkku kaikal veeshum
ishtalokam thedi neele aliyaan
ozhukuvaanaay nizhalaay nee
thaanaalaayente chaarathu nee koode unddavanm

Njaanum neeyum neeyum njaanum thirayum nurayum
aliyum pole onnakumpoloru hridayam
eerankaattil panineerppoo pol neyennullil
vidarum neram swargam thedum ee nimisham

Ishtagaana chuzhiyil veezhukillaa
poovarathi paattil paadukillaa
sankadathin kadalil thaazhukillaa
keezhadakkin medum lokamillaa
priyaraagam anuraagam
naamaakaasha mekhangal thedum nilaappakshikal

Njaanum neeyum neeyum njaanum thirayum nurayum
aliyum pole onnakumpoloru hridayam
eerankaattil panineerppoo pol neyennullil
vidarum neram swargam thedum ee nimisham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഞാനും നീയും നീയും ഞാനും തിരയും നുരയും
അലിയും പോലേ ഒന്നാകുമ്പോലൊരു ഹൃദയം
ഈറൻകാറ്റിൽ പനിനീർപ്പൂ പോൽ നീയെന്നുള്ളിൽ
വിടരും നേരം ദ്വർഗം തേടും ഈ നിമിഷം
മിഴികളിൽ പ്രണയവും മൊഴികളിൽ ഈണവും
സഖീ ഈജന്മം മറുജന്മം നീയെന്റെ ഉയിരല്ലയോ

ഞാനും നീയും നീയും ഞാനും തിരയും നുരയും
അലിയും പോലേ ഒന്നാകുമ്പോലൊരു ഹൃദയം
ഈറൻകാറ്റിൽ പനിനീർപ്പൂ പോൽ നീയെന്നുള്ളിൽ
വിടരും നേരം സ്വർഗം തേടും ഈ നിമിഷം

ഒന്നായ് ചേരും ദിനങ്ങൾ
സ്നേഹപ്പൂക്കൾ വിടരും പൂവാടിയല്ലോ
വിഷുക്കാലങ്ങൾക്കു കൈകൾ വീശും
ഇഷ്ട ലോകം തേടി നീളേ അലിയാൻ
ഒഴുകുവാനായ് നിഴലായ് നീ
താനാളായെന്റെ ചാരത്തു നീ കൂടെ ഉണ്ടാവണം

ഞാനും നീയും നീയും ഞാനും തിരയും നുരയും
അലിയും പോലേ ഒന്നാകുമ്പോലൊരു ഹൃദയം
ഈറൻകാറ്റിൽ പനിനീർപ്പൂ പോൽ നീയെന്നുള്ളിൽ
വിടരും നേരം സ്വർഗം തേടും ഈ നിമിഷം

ഇഷ്ടഗാന ചുഴിയിൽ വീഴുകില്ലാ
പൂവരത്തി പാട്ടിൽ പാടുകില്ലാ
സങ്കടത്തിൻ കടലിൽ താഴുകില്ലാ
കീഴടക്കിൻ മേടും ലോകമില്ലാ
പ്രിയരാഗം അനുരാഗം
നാമാകാശ മേഘങ്ങൾ തേടും നിലാപ്പക്ഷികൾ

ഞാനും നീയും നീയും ഞാനും തിരയും നുരയും
അലിയും പോലേ ഒന്നാകുമ്പോലൊരു ഹൃദയം
ഈറൻകാറ്റിൽ പനിനീർപ്പൂ പോൽ നീയെന്നുള്ളിൽ
വിടരും നേരം സ്വർഗം തേടും ഈ നിമിഷം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിമണിയെ
ആലാപനം : സഞ്ചിത ഹെഗ്‌ഡെ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
വന്നേ വന്നേ ഫയൽവാൻ
ആലാപനം : നവീന്‍ മാധവ്‌   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
വാ വാ ഫയൽവാൻ
ആലാപനം : ദീപേഷ് കൃഷ്ണമൂർത്തി , എം സി വിക്കി   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
എല്ലാമല്ലേ
ആലാപനം : ശരത് സന്തോഷ്   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
ധ്രുവത്താരെ
ആലാപനം : നരേഷ് അയ്യർ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ