Kanninmaniye ...
Movie | Phayalvaan (2019) |
Movie Director | Krishna |
Lyrics | Sudhamsu |
Music | Arjun Janya |
Singers | Sanjith Hegde |
Lyrics
Lyrics submitted by: Sandhya Prakash Kanninmaniye kanninnoliye nenchilolikkum kannimalare (2) neeyaanen sirayude thaalam neeyanen chudu niswaasam neeyillathe kanavillaa Kanninmaniye kanninnoliye nenchilolikkum kannimalare Olikannaal kadhakalcholli en kanavil nee chari puthu pranaya manohara kaavyam en jeevitha ithalil ezhuthi iravukalil neeyen nidraye eduthe poy uyiruyine ariyukayaayi alinje poy chithraangiye en chingaariye azhakin kodumudiye Kanninmaniye kanninnoliye nenchilolikkum kannimalare Kaavyalathike kanninte munnil minnum chaaruthe kulirolamaay nee maaril vannu chaayoo minnum thaaram pole snehayamune ullinte ullam thedum omale ninne thottueummi njaanirikkum ee raavil ninte maaril melle muthum ponnum njaan thedum kalyaaniye kasthuriye ninne thazhukum viral munayaal Kanninmaniye kanninnoliye nenchilolikkum kannimalare | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണിൻമണിയെ കണ്ണിനൊളിയേ നെഞ്ചിലൊളിക്കും കന്നിമലരേ (2) നീയാണെൻ സിരയുടെ താളം നീയാണെൻ ചുടു നിശ്വാസം നീയില്ലാതൊരു കനവില്ലാ കണ്ണിൻമണിയെ കണ്ണിനൊളിയേ നെഞ്ചിലൊളിക്കും കന്നിമലരേ ഒളികണ്ണാൽ കഥകൾ ചൊല്ലി എൻ കനവിൽ നീ ചാരി പുതു പ്രണയ മനോഹര കാവ്യം എൻ ജീവിത ഇതളിൽ എഴുതി ഇരവുകളിൽ നീയെൻ നിദ്രയെ എടുത്തേ പോയ് ഉയിരുയിനെ അറിയുകയായി അലിഞ്ഞേ പോയ് ചിത്രാംഗിയേ എൻ ചിങ്കാരിയേ അഴകിൻ കൊടുമുടിയേ കണ്ണിൻമണിയെ കണ്ണിനൊളിയേ നെഞ്ചിലൊളിക്കും കന്നിമലരേ കാവ്യലതികേ കണ്ണിന്റെ മുന്നിൽ മിന്നും ചാരുതേ കുളിരോളമായ് നീ മാറിൽ വന്നു ചായൂ മിന്നും താരം പോലെ സ്നേഹയമുനേ ഉള്ളിന്റെ ഉള്ളം തേടും ഓമലേ നിന്നേ തൊട്ടുരുമ്മി ഞാനിരിക്കും ഈ രാവിൽ നിന്റെ മാറിൽ മെല്ലേ മുത്തും പൊന്നും ഞാൻ തേടും കല്യാണിയേ കസ്തൂരിയേ നിന്നേ തഴുകാം വിരൽ മുനയാൽ കണ്ണിൻമണിയെ കണ്ണിനൊളിയേ നെഞ്ചിലൊളിക്കും കന്നിമലരേ |
Other Songs in this movie
- Vanne Vanne Phayalvaan
- Singer : Naveen Madhav | Lyrics : Sudhamsu | Music : Arjun Janya
- Va Va Phayalvaan
- Singer : Deepesh Krishnamoorthy, MC Vicky | Lyrics : Sudhamsu | Music : Arjun Janya
- Ellamalle
- Singer : Sarath Santhosh | Lyrics : Sudhamsu | Music : Arjun Janya
- Dhruvataare
- Singer : Naresh Iyer | Lyrics : Sudhamsu | Music : Arjun Janya
- Njaanum Neeyum
- Singer : Rahul Nambiar, Jithin, Sruthy Sasidharan | Lyrics : Sudhamsu | Music : Arjun Janya