View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Va Va Phayalvaan ...

MoviePhayalvaan (2019)
Movie DirectorKrishna
LyricsSudhamsu
MusicArjun Janya
SingersDeepesh Krishnamoorthy, MC Vicky

Lyrics

Lyrics submitted by: Sandhya Prakash

Padaam padaam mangala geetham ethirilla
filevaanivan
neram neram vijaya padangal idanenchin
priyathozhanu
hey nayakaveeranu varavaay varavaay
ethiraalikale malarthiyadikkum ethirilla
filevaanivan
thala thaazthaathe njelinju nadakkum
ushiran kinnaranaanivan
poozhiyaarum kaanaarileemeeshayil
va va filevaan
va va filevan

Padaam padaam mangala geetham ethirilla
filevaanivan
neram neram vijaya padangal idanenchin
priyathozhanu

Hey malla mallan jagajilly mallan
illa illa bhayamilla thellum
vijayathinte sindhooram charthumbol
pulakathin puthunaalam ee kayyil
athirillaa lokangal nedumbol
chankurappinte thillaanakal paadidaam
va va filevaan
va va filevan

Aanjaneyaya vidmahe
vaayuputhraaya dheemahi thanno hanumaa
prachodyaath jai jai jai hanumaan
Aanjaneyaya vidmahe
vaayuputhraaya dheemahi thanno hanumaa

Angaraagam azhakin thilakkam
hey varnamelam mazhavillin vaanam
irulil vaa minnalaay naayakanaay
njangalkku thozhanaay vaa machane
maaruthiyo ivanennum thunayallo
paadidaam jaya mangalaashamsakal
va va filevaan
va va filevan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പാടാം പാടാം മംഗള ഗീതം എതിരില്ലാ
ഫയൽവാനിവൻ
നേരം നേരം വിജയ പദങ്ങൾ ഇടനെഞ്ചിൻ
പ്രിയതോഴന്
ഹേയ് നായകവീരന് വരവായ് വരവായ്
എതിരാളികളെ മലർത്തിയടിക്കും എതിരില്ലാ
ഫയൽവാനിവൻ
തല താഴ് ത്താതെ ഞെളിഞ്ഞു നടക്കും
ഉശിരൻ കിന്നരാനാണിവൻ
പൂഴിയാരും കാണാറില്ലീമീശയിൽ
വാ വാ ഫയൽവാൻ
വാ വാ ഫയൽവാൻ

പാടാം പാടാം മംഗള ഗീതം എതിരില്ലാ
ഫയൽവാനിവൻ
നേരം നേരം വിജയ പദങ്ങൾ ഇടനെഞ്ചിൻ
പ്രിയതോഴന്

ഹേ മല്ല മല്ലൻ ജഗജില്ലി മല്ലൻ
ഇല്ല ഇല്ല ഭയമില്ല തെല്ലും
വിജയത്തിൻ സിന്ദൂരം ചാർത്തുമ്പോൾ
പുളകത്തിൻ പുതുനാളം ഈ കയ്യിൽ
അതിരില്ല്ലാ ലോകങ്ങൾ നേടുമ്പോൾ
ചങ്കുറപ്പിന്റെ തില്ലാനകൾ പാടിടാം
വാ വാ ഫയൽവാൻ
വാ വാ ഫയൽവാൻ

ആഞ്ജനേയായ വിഡ്‌മഹേ
വായുപുത്രായ ധീമഹി തന്നോ ഹനുമാ
പ്രചോദയാത് ജയ് ജയ് ജയ് ഹനുമാൻ
ആഞ്ജനേയായ വിഡ്‌മഹേ
വായുപുത്രായ ധീമഹി തന്നോ ഹനുമാ

അംഗരാഗം അഴകിൻ തിളക്കം
ഹേയ് വർണ മേളം മഴവില്ലിൻ വാനം
ഇരുളിൽ വാ മിന്നലായ് നായകനായ്
ഞങ്ങൾക്ക് തോഴനായ് വാ മച്ചാനേ
മാരുതിയോ ഇവനെന്നും തുണയല്ലോ
പാടിടാം ജയ മംഗളാശംസകൾ
വാ വാ ഫയൽവാൻ
വാ വാ ഫയൽവാൻ


Other Songs in this movie

Kanninmaniye
Singer : Sanjith Hegde   |   Lyrics : Sudhamsu   |   Music : Arjun Janya
Vanne Vanne Phayalvaan
Singer : Naveen Madhav   |   Lyrics : Sudhamsu   |   Music : Arjun Janya
Ellamalle
Singer : Sarath Santhosh   |   Lyrics : Sudhamsu   |   Music : Arjun Janya
Dhruvataare
Singer : Naresh Iyer   |   Lyrics : Sudhamsu   |   Music : Arjun Janya
Njaanum Neeyum
Singer : Rahul Nambiar, Jithin, Sruthy Sasidharan   |   Lyrics : Sudhamsu   |   Music : Arjun Janya