ഉണ്ണി ഗണപതിയെ ...
ചിത്രം | പട്ടാഭിരാമൻ (2019) |
ചലച്ചിത്ര സംവിധാനം | കണ്ണൻ താമരക്കുളം |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Sandhya Prakash Unni ganapathiye ente unni ganapathiye kumba nira choru tharaam unni ganapathiye sollu sollu sollammaa Unni ganapathiye ente unni ganapathiye kumba nira choru tharaam unni ganapathiye paaru paaru paarammaa aahaa kumbiil kichadiyum ila thumbathu pachadiyum maambazha kaalanumundu pilla ganapathiye hey kondaattam kondaa pappadam kondaa upperi vatti kondaa olanerisseri choodeode kondaa kalyaana sadya kondaa pappara pappara pappara pappara pappara pappara vellottu chattukavauum rasakkoottinte uppariyum mangalamelathilum paal paayasam kettariyum kannoonchalaadan morum kootti nallonamunnaam nala ruchi nirayumaviyal thoran saambaarum manam niraykkumallo Unni ganapathiye ente unni ganapathiye kumba nira choru tharaam unni ganapathiye aahaa kumbiil kichadiyum ila thumbathu pachadiyum maambazha kaalanumundu pilla ganapathiye aahaa jeevitha sadyavattam puthu jeevante thaalavattam kannate raadhayalle nee raamante seethayalle aanadha naalaay koottam koodi chirakurummaan ennumullil oottupuraykkullil thenoorum nanma than thirumadhuramithaa thillaanaa Unni ganapathiye ente unni ganapathiye kumba nira choru tharaam unni ganapathiye aahaa kumbiil kichadiyum ila thumbathu pachadiyum maambazha kaalanumundu pilla ganapathiye aahaa hey kondaattam kondaa pappadam kondaa upperi vatti kondaa olanerisseri choodeode kondaa kalyaana sadya kondaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉണ്ണി ഗണപതിയേ എന്റെ ഉണ്ണി ഗണപതിയേ കുംഭ നിറ ചോറു തരാം ഉണ്ണി ഗണപതിയേ സൊല്ല് സൊല്ല് സൊല്ലമ്മാ ഉണ്ണി ഗണപതിയേ എന്റെ ഉണ്ണി ഗണപതിയേ കുംഭ നിറ ചോറു തരാം ഉണ്ണി ഗണപതിയേ പാര് പാര് പാരമ്മാ ആഹാ കുമ്പിളിൽ കിച്ചടിയും ഇല തുമ്പത്തു പച്ചടിയും മാമ്പഴ കാളനുമുണ്ട് പിള്ള ഗണപതിയേ ഹേയ് കൊണ്ടാട്ടം കൊണ്ടാ പപ്പടം കൊണ്ടാ ഉപ്പേരി വട്ടി കൊണ്ടാ ഓലനെരിശ്ശേരി ചൂടോടെ കൊണ്ടാ കല്യാണ സദ്യ കൊണ്ടാ പപ്പര പപ്പര പപ്പര പപ്പര പപ്പര പപ്പര വെള്ളോട്ടു ചട്ടുകവും രസക്കൂട്ടിന്റെ ഉപ്പറിയും മംഗലമേളത്തിലും പാൽ പായസ കേട്ടറിയും കണ്ണൂഞ്ചലാടാൻ മോരും കൂട്ടി നല്ലോണമുണ്ണാം നള രുചി നിറയുമവിയൽ തോരനും സാമ്പാറും മനം നിറയ്ക്കുമല്ലോ ഉണ്ണി ഗണപതിയേ എന്റെ ഉണ്ണി ഗണപതിയേ കുംഭ നിറ ചോറു തരാം ഉണ്ണി ഗണപതിയേ ആഹാ കുമ്പിളിൽ കിച്ചടിയും ഇല തുമ്പത്തു പച്ചടിയും മാമ്പഴ കാളനുമുണ്ട് പിള്ള ഗണപതിയേ ആഹാ ജീവിത സദ്യവട്ടം പുതു ജീവന്റെ താളവട്ടം കണ്ണന്റെ രാധയല്ലേ നീ രാമന്റെ സീതയല്ലേ ആനന്ദ നാളായ് കൂട്ടം കൂടി ചിരകുരുമ്മാൻ എന്നുമുള്ളിൻ ഊട്ടുപുരയ്ക്കുള്ളിൽ തേനൂറും നന്മ തൻ തിരുമധുരമിതാ തില്ലാനാ ഉണ്ണി ഗണപതിയേ എന്റെ ഉണ്ണി ഗണപതിയേ കുംഭ നിറ ചോറു തരാം ഉണ്ണി ഗണപതിയേ ആഹാ കുമ്പിളിൽ കിച്ചടിയും ഇല തുമ്പത്തു പച്ചടിയും മാമ്പഴ കാളനുമുണ്ട് പിള്ള ഗണപതിയേ ആഹാ ഹേയ് കൊണ്ടാട്ടം കൊണ്ടാ പപ്പടം കൊണ്ടാ ഉപ്പേരി വട്ടി കൊണ്ടാ ഓലനെരിശ്ശേരി ചൂടോടെ കൊണ്ടാ കല്യാണ സദ്യ കൊണ്ടാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൊന്നു തിന്നും
- ആലാപനം : എം ജയചന്ദ്രന്‍, സംഗീത | രചന : മുരുകൻ കാട്ടാക്കട | സംഗീതം : എം ജയചന്ദ്രന്‍
- മാരിവിൽ മാനത്തു
- ആലാപനം : കെ എസ് ചിത്ര | രചന : മുരുകൻ കാട്ടാക്കട | സംഗീതം : എം ജയചന്ദ്രന്‍