പടമേളം ...
ചിത്രം | മാഫി ഡോണ (2019) |
ചലച്ചിത്ര സംവിധാനം | പോളി വടക്കൻ |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | ജാസ്സീ ഗിഫ്റ്റ് |
ആലാപനം | അനു പ്രവീൺ, ശിവാനി, നിസാർ |
വരികള്‍
Lyrics submitted by: Sandhya Prakash Padamelam pancharithalam idanenchake unmadathalm chirakittu niramittu namonnichingolam mukilaakaasham thodumavesham unarunne paravakkalm kalimaithanam vijayam thanne ithaa hridayangal ala thallunne pattu pole minnunne anthi pootharam allimalar chellazhake innivide aakasham Padamelam pancharithalam idanenchake unmadathalam punchiri padakkam thiri kannukalil koluthu mozhi munthiri neerozhukku oru pambaramaay karangu Madhuram churannithaa oro oro manam kulli paadi varum oru chaarutha geethamini kilu kila chilanka than oli kette kuruvaal nilaakkili varunnunde ada paattumalleda aattumalleda koottumothu karangi va va va Padamelam pancharithalam idanenchake unmadathalam (2) punchiri padakkam thiri kannukalil koluthu mozhi munthiri neerozhukku oru pambaramaay karangu Athiro alinjitha thammil thammil swayam anayum naamarike puthu naalukalaanivide nagaram niranjoraa puzha pole athile alanju naam ila pole paattumalleda aattumalledaa koottamothu karangi va va va Padamelam pancharithalam idanenchake unmadathalam (2) Mukilaakaasham thodumavesham unarunne paravakkalm kalimaithanam vijayam thanne ithaa hridayangal ala thallunne pattu pole minnunne anthi pootharam allimalar chellazhake innivide aakasham Padamelam pancharithalam idanenchake unmadathalam (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം ചിറകിട്ടു നിറമിട്ടു നാമൊന്നിച്ചിങ്ങോളം മുകിലാകാശം തൊടുമാവേശം ഉണരുന്നേ പറവക്കാലം കളിമൈതാനം വിജയം തന്നേ ഇതാ ഹൃദയങ്ങൾ അല്ല തല്ലുന്നേ പട്ടുപോലെ മിന്നുന്നേ അന്തി പൂത്താരം അല്ലിമലർ ചെല്ലഴകേ ഇന്നിവിടെ ആകാശം പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം പുഞ്ചിരി പടക്കം തിരി കണ്ണുകളിൽ കൊളുത്ത് മൊഴി മുന്തിരി നീരൊഴുക്ക് ഒരു പമ്പരമായ് കറങ്ങ് മധുരം ചുരന്നിതാ ഓരോ ഓരോ മനം കുള്ളി പാടിവരും ഒരു ചാരുത ഗീതമിനി കില്‍ കില ചിലങ്ക തൻ ഒലി കേട്ടേ കുറുവാൽ നിലാക്കിളി വരുന്നുണ്ടേ അട പാട്ടുമല്ലെടാ ആട്ടുമല്ലെടാ കൂട്ടമൊത്തു കറങ്ങി വാ വാ വാ പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം (2) പുഞ്ചിരി പടക്കം തിരി കണ്ണുകളിൽ കൊളുത്ത് മൊഴി മുന്തിരി നീരൊഴുക്ക് ഒരു പമ്പരമായ് കറങ്ങ് അതിരോ അലിഞ്ഞിതാ തമ്മിൽ തമ്മിൽ സ്വയം അണയും നാമരികെ പുതു നാളുകളാണിവിടെ നഗരം നിറഞ്ഞൊരാ പുഴ പോലേ അതിലേ അലഞ്ഞു നാം ഇല പോലേ പാട്ടുമല്ലെടാ ആട്ടുമല്ലെടാ കൂട്ടമൊത്തു കറങ്ങി വാ വാ വാ പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം (2) മുകിലാകാശം തൊടുമാവേശം ഉണരുന്നേ പറവക്കാലം കളിമൈതാനം വിജയം തന്നേ ഇതാ ഹൃദയങ്ങൾ അല്ല തല്ലുന്നേ പട്ടുപോലെ മിന്നുന്നേ അന്തി പൂത്താരം അല്ലിമലർ ചെല്ലഴകേ ഇന്നിവിടെ ആകാശം പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ ലോകം
- ആലാപനം : ഭാഗ്യരാജ് | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- കാതോരം
- ആലാപനം : നേഹ നായർ, ദേവാനന്ദ് | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : ജാസ്സീ ഗിഫ്റ്റ്