Kaathoram ...
Movie | Maafi Dona (2019) |
Movie Director | Pauly Vadakkan |
Lyrics | Rajeev Alunkal |
Music | Jassie Gift |
Singers | Neha Nair, Devanand |
Lyrics
Lyrics submitted by: Sandhya Prakash Kaathoram poomkaattodu melle kalyanamothan kaathirunnuvo kannoram ee kannadi nokki kinnaramothi koottirikkumo naale ponninmeniyazhakil chelil thinkal thaali aniyaam ennodothu kazhiyamennum ninnil paathi nirayaam eden swapname swanthamaay vannu nee mannile swargamaay theernnu nee chithira ponkinaavin cheppinullile muthukal cherthu vaykkanothunarnnuvo ithiri poomkurumbil othu koodave poothiri kannilenthe naanameriyo Ennumaa kaiviral poothumbinale nee ennuyir lolamaay thottu paadi thaane moolum raaveene veendum thoramouna raagam ettuvangunnu njan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാതോരം പൂങ്കാറ്റോടും മെല്ലെ കല്യാണമോതാൻ കാത്തിരുന്നുവോ കണ്ണോരം ഈ കണ്ണാടി നോക്കി കിന്നാരമോതി കൂട്ടിരിക്കുമോ നാളേ പൊന്നിൻമേനിയഴകിൽ ചേലിൽ തിങ്കൾ താലി അണിയാം എന്നോടൊത്തു കഴിയാമെന്നും നിന്നിൽ പാതി നിറയാം ഏദെൻ സ്വപ്നമേ സ്വന്തമായ് വന്നു നീ മണ്ണിലേ സ്വർഗമായ് തീർന്നു നീ ചിത്തിര പൊൻകിനാവിൻ ചെപ്പിനുള്ളിലേ മുത്തുകൾ ചേർത്ത് വയ് ക്കാനൊത്തുണർന്നുവോ ഇത്തിരി പൂംകുറുമ്പിൽ ഒത്തു കൂടവേ പൂത്തിരി കണ്ണിലെന്തേ നാണമേറിയോ എന്നുമാ കൈവിരൽ പൂത്തുമ്പിനാലെ നീ എന്നുയിർ ലോലമായ് തൊട്ടു പാടി താനേ മൂളും രാവീണേ വീണ്ടും തോരാമൗന രാഗം ഏറ്റുവാങ്ങുന്നു ഞാൻ |
Other Songs in this movie
- Padamelam
- Singer : Anu Praveen, Shivani, Nizar | Lyrics : BK Harinarayanan | Music : Jassie Gift
- Ee Lokam
- Singer : Bhagyaraj | Lyrics : Rajeev Alunkal | Music : Jassie Gift