View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Padamelam ...

MovieMaafi Dona (2019)
Movie DirectorPauly Vadakkan
LyricsBK Harinarayanan
MusicJassie Gift
SingersAnu Praveen, Shivani, Nizar

Lyrics

Lyrics submitted by: Sandhya Prakash

Padamelam pancharithalam idanenchake unmadathalm
chirakittu niramittu namonnichingolam mukilaakaasham
thodumavesham unarunne paravakkalm kalimaithanam
vijayam thanne ithaa hridayangal ala thallunne
pattu pole minnunne anthi pootharam
allimalar chellazhake innivide aakasham

Padamelam pancharithalam idanenchake unmadathalam
punchiri padakkam thiri kannukalil koluthu
mozhi munthiri neerozhukku oru pambaramaay karangu

Madhuram churannithaa oro oro manam
kulli paadi varum oru chaarutha geethamini
kilu kila chilanka than oli kette
kuruvaal nilaakkili varunnunde
ada paattumalleda aattumalleda koottumothu karangi va va va

Padamelam pancharithalam idanenchake unmadathalam (2)

punchiri padakkam thiri kannukalil koluthu
mozhi munthiri neerozhukku oru pambaramaay karangu

Athiro alinjitha thammil thammil swayam
anayum naamarike puthu naalukalaanivide
nagaram niranjoraa puzha pole athile
alanju naam ila pole
paattumalleda aattumalledaa koottamothu karangi va va va

Padamelam pancharithalam idanenchake unmadathalam (2)

Mukilaakaasham thodumavesham unarunne paravakkalm kalimaithanam
vijayam thanne ithaa hridayangal ala thallunne
pattu pole minnunne anthi pootharam
allimalar chellazhake innivide aakasham

Padamelam pancharithalam idanenchake unmadathalam (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം
ചിറകിട്ടു നിറമിട്ടു നാമൊന്നിച്ചിങ്ങോളം മുകിലാകാശം
തൊടുമാവേശം ഉണരുന്നേ പറവക്കാലം കളിമൈതാനം
വിജയം തന്നേ ഇതാ ഹൃദയങ്ങൾ അല്ല തല്ലുന്നേ
പട്ടുപോലെ മിന്നുന്നേ അന്തി പൂത്താരം
അല്ലിമലർ ചെല്ലഴകേ ഇന്നിവിടെ ആകാശം

പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം
പുഞ്ചിരി പടക്കം തിരി കണ്ണുകളിൽ കൊളുത്ത്
മൊഴി മുന്തിരി നീരൊഴുക്ക് ഒരു പമ്പരമായ് കറങ്ങ്

മധുരം ചുരന്നിതാ ഓരോ ഓരോ മനം
കുള്ളി പാടിവരും ഒരു ചാരുത ഗീതമിനി
കില് കില ചിലങ്ക തൻ ഒലി കേട്ടേ
കുറുവാൽ നിലാക്കിളി വരുന്നുണ്ടേ
അട പാട്ടുമല്ലെടാ ആട്ടുമല്ലെടാ കൂട്ടമൊത്തു കറങ്ങി വാ വാ വാ

പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം (2)

പുഞ്ചിരി പടക്കം തിരി കണ്ണുകളിൽ കൊളുത്ത്
മൊഴി മുന്തിരി നീരൊഴുക്ക് ഒരു പമ്പരമായ് കറങ്ങ്

അതിരോ അലിഞ്ഞിതാ തമ്മിൽ തമ്മിൽ സ്വയം
അണയും നാമരികെ പുതു നാളുകളാണിവിടെ
നഗരം നിറഞ്ഞൊരാ പുഴ പോലേ അതിലേ
അലഞ്ഞു നാം ഇല പോലേ
പാട്ടുമല്ലെടാ ആട്ടുമല്ലെടാ കൂട്ടമൊത്തു കറങ്ങി വാ വാ വാ

പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം (2)

മുകിലാകാശം തൊടുമാവേശം ഉണരുന്നേ പറവക്കാലം
കളിമൈതാനം വിജയം തന്നേ ഇതാ ഹൃദയങ്ങൾ അല്ല തല്ലുന്നേ
പട്ടുപോലെ മിന്നുന്നേ അന്തി പൂത്താരം
അല്ലിമലർ ചെല്ലഴകേ ഇന്നിവിടെ ആകാശം

പടമേളം പഞ്ചാരിതാളം ഇടനെഞ്ചാകെ ഉന്മാദതാളം (2)


Other Songs in this movie