View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാതോരം ...

ചിത്രംമാഫി ഡോണ (2019)
ചലച്ചിത്ര സംവിധാനംപോളി വടക്കൻ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംനേഹ നായർ, ദേവാനന്ദ്

വരികള്‍

Lyrics submitted by: Sandhya Prakash

Kaathoram poomkaattodu melle
kalyanamothan kaathirunnuvo
kannoram ee kannadi nokki
kinnaramothi koottirikkumo
naale ponninmeniyazhakil
chelil thinkal thaali aniyaam
ennodothu kazhiyamennum ninnil paathi nirayaam
eden swapname swanthamaay vannu nee
mannile swargamaay theernnu nee
chithira ponkinaavin cheppinullile
muthukal cherthu vaykkanothunarnnuvo
ithiri poomkurumbil othu koodave
poothiri kannilenthe naanameriyo

Ennumaa kaiviral poothumbinale nee
ennuyir lolamaay thottu paadi
thaane moolum raaveene veendum
thoramouna raagam ettuvangunnu njan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാതോരം പൂങ്കാറ്റോടും മെല്ലെ
കല്യാണമോതാൻ കാത്തിരുന്നുവോ
കണ്ണോരം ഈ കണ്ണാടി നോക്കി
കിന്നാരമോതി കൂട്ടിരിക്കുമോ
നാളേ പൊന്നിൻമേനിയഴകിൽ
ചേലിൽ തിങ്കൾ താലി അണിയാം
എന്നോടൊത്തു കഴിയാമെന്നും നിന്നിൽ പാതി നിറയാം
ഏദെൻ സ്വപ്നമേ സ്വന്തമായ് വന്നു നീ
മണ്ണിലേ സ്വർഗമായ് തീർന്നു നീ
ചിത്തിര പൊൻകിനാവിൻ ചെപ്പിനുള്ളിലേ
മുത്തുകൾ ചേർത്ത് വയ് ക്കാനൊത്തുണർന്നുവോ
ഇത്തിരി പൂംകുറുമ്പിൽ ഒത്തു കൂടവേ
പൂത്തിരി കണ്ണിലെന്തേ നാണമേറിയോ

എന്നുമാ കൈവിരൽ പൂത്തുമ്പിനാലെ നീ
എന്നുയിർ ലോലമായ് തൊട്ടു പാടി
താനേ മൂളും രാവീണേ വീണ്ടും
തോരാമൗന രാഗം ഏറ്റുവാങ്ങുന്നു ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പടമേളം
ആലാപനം : അനു പ്രവീൺ, ശിവാനി, നിസാർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഈ ലോകം
ആലാപനം : ഭാഗ്യരാജ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌