View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pooram Kaanana ...

MoviePoovalliyum Kunjaadum (2019)
Movie DirectorFarookh Ahamadali
LyricsVM Kutty
MusicRasheed Moovattupuzha
SingersSithara Krishnakumar

Lyrics

Lyrics submitted by: Sandhya Prakash

Pooram kaanana chelukku nammlu
thurichu nokkana kaakkaa ningade
swarnam pooshiya pallukal kandu mayangoolaa
padachonaane nammalee vandi keroolaa(2)

Pattupetti tholathittu nadakkana kaakkka
pattilaakkaan chuttippatti karangana kaakkaa (2)
thalkkalam nee kattilu kandu panikkanda
ningade kunjaalikkali nammadaduthu payattandaa

Pooram kaanana chelukku nammlu
thurichu nokkana kaakkaa ningade
swarnam pooshiya pallukal kandu mayangoolaa
padachonaane nammalee vandi keroolaa(2)

Naadu neele pennum ketti nadakkana kaakka
veeduthorum sora paranjirikkana kaakkaa (2)
thekku vadakku kayilum kuthi nadakkandaa
veruthe mookku therikkana vaakkum kettu madangandaa

Pooram kaanana chelukku nammlu
thurichu nokkana kaakkaa ningade
swarnam pooshiya pallukal kandu mayangoolaa
padachonaane nammalee vandi keroolaa(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂരം കാണണ ചേല് ക്ക് നമ്മള്
തുറിച്ചു നോക്കണ കാക്കാ നിങ്ങടെ
സ്വർണം പൂശിയ പല്ലുകൾ കണ്ടു മയങ്ങൂലാ
പടച്ചോനാണേ നമ്മളീ വണ്ടീ കേറൂലാ (2)

പാട്ടു പെട്ടി തോളത്തിട്ട് നടക്കണ കാക്കാ
പാട്ടിലാക്കാൻ ചുറ്റിപ്പറ്റി കറങ്ങണ കാക്കാ (2)
തൽക്കാലം നീ കട്ടില് കണ്ട് പനിക്കണ്ടാ
നിങ്ങടെ കുഞ്ഞാലിക്കളി നമ്മടടുത്തു പയറ്റണ്ടാ

പൂരം കാണണ ചേല് ക്ക് നമ്മള്
തുറിച്ചു നോക്കണ കാക്കാ നിങ്ങടെ
സ്വർണം പൂശിയ പല്ലുകൾ കണ്ടു മയങ്ങൂലാ
പടച്ചോനാണേ നമ്മളീ വണ്ടീ കേറൂലാ

നാടു നീളേ പെണ്ണും കെട്ടി നടക്കണ കാക്കാ
വീടുതോറും സൊറ പറഞ്ഞിരിക്കണ കാക്കാ (2)
തെക്ക് വടക്ക് കയിലും കുത്തി നടക്കണ്ടാ
വെറുതെ മൂക്ക് തെറിക്കണ വാക്കും കേട്ട് മടങ്ങണ്ടാ

പൂരം കാണണ ചേല് ക്ക് നമ്മള്
തുറിച്ചു നോക്കണ കാക്കാ നിങ്ങടെ
സ്വർണം പൂശിയ പല്ലുകൾ കണ്ടു മയങ്ങൂലാ
പടച്ചോനാണേ നമ്മളീ വണ്ടീ കേറൂലാ (2)


Other Songs in this movie

Kandittum Kandittum
Singer : Vidhu Prathap   |   Lyrics : Farookh Ahamadali   |   Music : Rasheed Moovattupuzha
Poothu Vidarnnu
Singer : Sreya Jayadeep   |   Lyrics : Farookh Ahamadali   |   Music : Rasheed Moovattupuzha
Sopaanam
Singer : Eloor Biju   |   Lyrics : Farookh Ahamadali   |   Music :
Thakarunnu
Singer : Madhu Balakrishnan   |   Lyrics : Farookh Ahamadali   |   Music : Rasheed Moovattupuzha