

ഒരു ചെറു കിളിയുടെ ...
ചിത്രം | അമ്പിളി (2019) |
ചലച്ചിത്ര സംവിധാനം | ജോണ്‍പോള്‍ ജോര്‍ജ്ജ് |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | വിഷ്ണു വിജയ് |
ആലാപനം | ബെന്നി ദയാല്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Oru cheru kiliyude paribhavam puzhayodu parayumo athinu marupadi puzhayude kala kala mozhiyumo ila pozhiyana vazhikalil ilaveyil padarumo idamuriyan mazhakalum ithu vazhi anayumo chilu chilu maniyadichoru shakadam ithurulave pala nagaravum ulakavum kadannathu marayave nidhi pole kothi theere iru chirakukal mulachoru paravayaay parannidaam ozhukidaam akaleyaay maranjidaam athirukal marannidaam pathiru maaykkaam Ilam then chinthum poove pathukke chanthamaadumo adakkam chollum kaatte aduthu ponneedumo kaavil poomutham nalki pathiye vida tharumo kulirumaay madhumaasam kuzhaloothi varavaayo Kadhakalano oru cheru kinaavaano veenjozhukuna veenjozhukuna nurayana kanakkini pathanjidaam thulumbidaam sirakale thazhukidaam lahariyaay ninavukal madhuramaakkaam Oru cheru kiliyude paribhavam puzhayodu parayumo athinu marupadi puzhayude kala kala mozhiyumo ila pozhiyana vazhikalil ilaveyil padarumo idamuriyan mazhakalum ithu vazhi anayumo chilu chilu maniyadichoru shakadam ithurulave pala nagaravum ulakavum kadannathu marayave nidhi pole kothi theere iru chirakukal mulachoru paravayaay parannidaam ozhukidaam akaleyaay maranjidaam athirukal marannidaam pathiru maaykkaam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഒരു ചെറുകിളിയുടെ പരിഭവം പുഴയോടു പറയുമോ അതിനു മറുപടി പുഴയുടെ കള കള മൊഴിയുമോ ഇല പൊഴിയണ വഴികളിൽ ഇളവെയിൽ പടരുമോ ഇടമുറിയണ മഴകളും ഇതുവഴി അണയുമോ ചില് ചില് മണിയടിച്ചൊരു ശകടം ഇതുരുളവേ പല നഗരവും ഉലകവും കടന്നത് മറയവേ നിധി പോലേ കൊതി തീരേ ഇരു ചിറകുകൾ മുളച്ചൊരു പറവയായ് പറന്നിടാം ഒഴുകിടാം അകലെയായ് മറഞ്ഞിടാം അതിരുകൾ മറന്നിടാം പതിര് മായ്‌ക്കാം ഇളം തേൻ ചിന്തും പൂവേ പതുക്കേ ചന്തമാടുമോ അടക്കം ചൊല്ലും കാറ്റേ അടുത്തു പോന്നീടുമോ കാവിൽ പൂ മുത്തം നൽകി പതിയേ വിട തരുമോ കുളിരുമായ് മധുമാസം കുഴലൂതി വരവായോ കഥകളാണോ ഒരു ചെറു കിനാവാണോ വീഞ്ഞൊഴുകണ വീഞ്ഞൊഴുകണ നുരയണ കണക്കിനി പതഞ്ഞിടാം തുളുമ്പിടാം സിരകളേ തഴുകിടാം ലഹരിയായ് നിനവുകൾ മധുരമാക്കാം ഒരു ചെറു കിളിയുടെ പരിഭവം പുഴയൊടു പറയുമോ അതിനു മറുപടി പുഴയുടെ കള കള മൊഴിയുമോ ഇല പൊഴിയണ വഴികളിൽ ഇളവെയിൽ പടരുമോ ഇടമുറിയണ മഴകളും ഇതുവഴി അണയുമോ ചില് ചില് മണിയടിച്ചൊരു ശകടം ഇതുരുളവേ പല നഗരവും ഉലകവും കടന്നത് മറയവേ നിധി പോലേ കൊതി തീരേ ഇരു ചിറകുകൾ മുളച്ചൊരു പറവയായ് പറന്നിടാം ഒഴുകിടാം അകലെയായ് മറഞ്ഞിടാം അതിരുകൾ മറന്നിടാം പതിര് മായ്‌ക്കാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാൻ ജാക്സൺ അല്ലടാ
- ആലാപനം : ആന്റണി ദാസൻ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- ആരാധികേ
- ആലാപനം : സൂരജ് സന്തോഷ്, മധുവന്തി നാരായൺ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- നെഞ്ചകമേ (ഇൻടു ദി റൂട്ട്സ്)
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- കുഞ്ഞമ്പിളി
- ആലാപനം : റിയ രാജു, സജിനി ആനന്ദ്, ഇതഴിക, കാവ്യ, ശ്രേയ, തെജസ്വിനി | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- നെഞ്ചകമേ
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- പുലരി വിരിഞ്ഞു
- ആലാപനം : വിഷ്ണു വിജയ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- ആജാരെ
- ആലാപനം : രമേഷ് നാരായൺ, മധുവന്തി നാരായൺ | രചന : കമൽ കാർത്തിക് | സംഗീതം : വിഷ്ണു വിജയ്
- കെളവരെ
- ആലാപനം : സുചിത് സുരേശൻ, ദീപേഷ് കൃഷ്ണമൂർത്തി , ശരത് സന്തോഷ് | രചന : ജിത്തു മാധവൻ | സംഗീതം : വിഷ്ണു വിജയ്