Kanna Karimukilolli Varna ...
Movie | Thureeyam (2019) |
Movie Director | Jithin Kumbukattu |
Lyrics | P Prakash |
Music | Sibu Sukumaran |
Singers | Vinitha |
Lyrics
Lyrics submitted by: Sandhya Prakash Kannaa karimukilolivarnnaa nee kanivinte avathaaramalle(2) kanmunnil nee vannu nilkkunna maathrayil kaathu kaathu irippoo njaan swapnam kandu kandirippoo njan aa......... Kannaa karimukilolivarnnaa nee kanivinte avathaaramalle Vandhya vrindhaavanam karalilorukki njan vanamalee naadhaa ninakkay varamuralee lolaa(2) kannuneer chaalinte kaalindhi ozhukave (2) kadambukal poovidunnu kadhanathin kadambukal poovidunnu kannaa karimukilolivarnnaa nee kanivinte avathaaramalle karimukilolivarnnaa nee kanivinte avathaaramalle(2) eriyumee thirinaalam njan thanneyallayo karunaarasa vaasaa ninakkaay urukukayalloo njaan(2) padhithayaam enne nee parithyajichaalumaa(2) padangalilaliyum njan kannante padangalilaliyum njan Kannaa karimukilolivarnnaa nee kanivinte avathaaramalle(2) kanmunnil nee vannu nilkkunna maathrayil kaathu kaathu irippoo njaan swapnam kandu kandirippoo njan aa......... Kannaa karimukilolivarnnaa nee kanivinte avathaaramalle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ (2) കൺമുന്നിൽ നീ വന്നു നിൽക്കുന്ന മാത്രയിൽ കാത്തു കാത്തു ഇരിപ്പൂ ഞാൻ സ്വപ്നം കണ്ടു കണ്ടിരിപ്പൂ ഞാൻ ആ ....... കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ വന്ദ്യ വൃന്ദാവനം കരളിലൊരുക്കി ഞാൻ വനമാലീ നാഥാ നിനക്കായ് വരമുരളീ ലോലാ (2) കണ്ണുനീർ ചാലിന്റെ കാളിന്ദി ഒഴുകവേ (2) കടമ്പുകൾ പൂവിടുന്നു കഥനത്തിൻ കടമ്പുകൾ പൂവിടുന്നു കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ (2) എരിയുമീ തിരിനാളം ഞാൻ തന്നെയല്ലയോ കരുണാരസ വാസാ നിനക്കായ് ഉരുകുകയല്ലോ ഞാൻ (2) പധിതയാം എന്നെ നീ പരിത്യജിച്ചാലുമാ (2) പദങ്ങളിലലിയും ഞാൻ കണ്ണന്റെ പദങ്ങളിലലിയും ഞാൻ കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ (2) കൺമുന്നിൽ നീ വന്നു നിൽക്കുന്ന മാത്രയിൽ കാത്തു കാത്തു ഇരിപ്പൂ ഞാൻ സ്വപ്നം കണ്ടു കണ്ടിരിപ്പൂ ഞാൻ ആ ....... കണ്ണാ കരിമുകിലൊളിവർണ്ണാ നീ കനിവിന്റെ അവതാരമല്ലേ |
Other Songs in this movie
- Thekku Thekku
- Singer : Sunil Mathai | Lyrics : P Prakash | Music : R Somasekharan
- Virunnu Vannu Maadhavam
- Singer : Najim Arshad, Mridula Warrier | Lyrics : P Prakash | Music : Sibu Sukumaran
- Aakashamillenkil
- Singer : MG Diljith | Lyrics : P Prakash | Music : MG Diljith
- Puthunilaavu
- Singer : Vinod Neelambari | Lyrics : P Prakash | Music : Sibu Sukumaran