View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വില്ലടിച്ചാൻ പാട്ട് ...

ചിത്രംഇസാക്കിന്റെ ഇതിഹാസം (2019)
ചലച്ചിത്ര സംവിധാനംആർ കെ അജയകുമാർ
ഗാനരചനആനിക്കാടൻ
സംഗീതംഗോപി സുന്ദര്‍
ആലാപനംനെൽ‌സൺ

വരികള്‍

Lyrics submitted by: Sandhya Prakash

Gokarnathanguninne anguninne
veeran parasuraaman parasuraaman
kodaali konderinje ee keralam
pokkiyennu (2)

Aazhakkadalinarike arike aazhakku mannu pilarnne
pachaputhappum puthachu oru penkodi pole kidanne (2)
keram niranjoree mannu keralamennu paranje (2)
veeraali veeranerinjo ee kodaali kondulla mannu
keram niranjoree mannu keralamennu paranje
veeraali veeranerinjo ee kodaali kondulla mannu
neru pularnnoree mannil vaamana roopam chathiche
moonnu chuvadaalalanne aakaasham bhoomi paathaalam
maveli vaanoreenaadey thiruvonam pularnnoree naadey
keram niranjatha naade thiruvedam pirannathaa naade

Gokarnathanguninne anguninne
veeran parasuraaman parasuraaman
kodaali konderinje ee keralam
pokkiyennu (2)

ee keralam pokkiyennu ee keralam pokkiyennu
ee keralam pokkiyennu ee keralam pokkiyennu
ee keralam pokkiyennu ee keralam pokkiyennu
ee keralam pokkiyennu ee keralam pokkiyennu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഗോകർണത്തങ്ങുനിന്നേ അങ്ങുനിന്നേ
വീരൻ പരശുരാമൻ പരശുരാമൻ
കോടാലി കൊണ്ടെറിഞ്ഞേ ഈ കേരളം
പൊക്കിയെന്ന് (2)

ആഴക്കടലിനരികെ അരികേ ആഴക്കു മണ്ണ് പിളർന്നേ
പച്ചപ്പുതപ്പും പുതച്ചു ഒരു പെൺകൊടി പോലേ കിടന്നേ (2)
കേരം നിറഞ്ഞൊരീ മണ്ണ് കേരളമെന്നു പറഞ്ഞേ (2)
വീരാളി വീരനെറിഞ്ഞോ ഈ കോടാലി കൊണ്ടുള്ള മണ്ണ്
കേരം നിറഞ്ഞൊരീ മണ്ണ് കേരളമെന്നു പറഞ്ഞേ
വീരാളി വീരനെറിഞ്ഞോ ഈ കോടാലി കൊണ്ടുള്ള മണ്ണ്
നേരു പുലർന്നൊരീ മണ്ണിൽ വാമന രൂപം ചതിച്ചേ
മൂന്നു ചുവടാലാളന്നേ ആകാശം ഭൂമി പാതാളം
മാവേലി വാണൊരീനാടേയ് തിരുവോണം പുലർന്നൊരീ നാടേ
കേരം നിറഞ്ഞതാ നാടേ തിരുവേദം പിറന്നതാ നാടേ

ഗോകർണത്തങ്ങുനിന്നേ അങ്ങുനിന്നേ
വീരൻ പരശുരാമൻ പരശുരാമൻ
കോടാലി കൊണ്ടെറിഞ്ഞേ ഈ കേരളം
പൊക്കിയെന്ന് (2)

ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന്
ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന്
ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന്
ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിൻ മന്ദിരം
ആലാപനം : സച്ചിൻ രാജ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍