View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീല മാലാഖേ ...

ചിത്രംപൊറിഞ്ചുമറിയംജോസ് (2019)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംജേക്സ്‌ ബിജോയ്‌
ആലാപനംകേശവ് വിനോദ്, ദീപിക

വരികള്‍

Lyrics submitted by: Sandhya Prakash

Neela malaghe nin mouna mullaake
oru thulaamazhayay chaarunnu peythu theeraathe
kaalamoronnum padi chaari maanju ennaalum
mathi vara manamaay njan ennum kaathu nilkkunnu
vichaaram kedaathe nee parannuyarum
oraalil enneyen jeevanaazhnnaliye
hridaythaalam urukidunnu aaraarum kelkkathullil
vennilaavin neelavaanaake nin mounamullathaakenam
oru thulaamazhayaay chaarunnu peythu theeraathe

kaalamoronnum padi chaari maanju ennaalum
mathi vara manamaay njan ennum kaathu nilkkunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീല മാലാഖേ നിൻ മൗന മുള്ളാകെ
ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ
കാലമോരോന്നും പടി ചാരി മാഞ്ഞു എന്നാലും
മതി വരാ മനമായ് ഞാൻ എന്നും കാത്തു നിൽക്കുന്നു
വിചാരം കെടാതേ നീ പറന്നുയരും
ഒരാളിൽ എന്നെയെൻ ജീവനാഴ്‌ന്നലിയെ
ഹൃദയതാളം ഉരുകിടുന്നു ആരാരും കേൽക്കാതുള്ളിൽ
വെണ്ണിലാവിൻ നീലവാനാകെ നിൻ മൗനമുള്ളതാകേണം
ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ

കാലമോരോന്നും പടി ചാരി മാഞ്ഞു എന്നാലും
മതി വരാ മനമായ് ഞാൻ എന്നും കാത്തു നിൽക്കുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനമറിയുന്നോള്
ആലാപനം : വിജയ്‌ യേശുദാസ്‌, സച്ചിൻ രാജ്   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : ജേക്സ്‌ ബിജോയ്‌
പെട പെട
ആലാപനം : ജേക്സ്‌ ബിജോയ്‌, മെറിൻ ഗ്രെഗറി, ജിതിന്‍, കേശവ് വിനോദ്   |   രചന : ജോ പോൾ   |   സംഗീതം : ജേക്സ്‌ ബിജോയ്‌
ഇന്നലെ ഞാനൊരു
ആലാപനം : ബാലു തങ്കച്ചന്‍, ജേക്സ്‌ ബിജോയ്‌, സുനില്‍കുമാര്‍ പി കെ, സേതു തങ്കച്ചൻ   |   രചന : അങ്കമാലി ഫ്രാൻസിസ്   |   സംഗീതം : ജേക്സ്‌ ബിജോയ്‌