

Vinnil Chaayum ...
Movie | Aniyankunjum Thannaalaayathu (2019) |
Movie Director | Rajeevnath |
Lyrics | Kavalam Narayana Panicker |
Music | Ronnie Raphael |
Singers | Vishnuraj Varavath |
Lyrics
Lyrics submitted by: Sandhya Prakash Vinnil chayum veyilaay mounam engo veenalinje neelaakasham ravin maril thane koodananje ini varum pulariyil nizhalukal mayumo nenchil kathum minnalaay neram kalam nedum dooramaay vegam padaru nee vennilaa therileri njanee venmukil pole njanuyarnne vanilo innu njanalinje oro novum mazhayay pozhiyunne Vinnil chayum veyilaay mounam engo veenalinje neelaakasham ravin maril thane koodananje Akalum mandeham thane nirayum nin sneham pakalo poy marayum chare nizhalo thanlavum mizhikalil aardramaam urukidum jalakanam ee maayaavillin nirangalalle kuthichu paayum vaanil suryanalle thanichu minnum raavin thaaramalle udichu munnil ninnille vennilaa thereri njanee venmukil pole njanuyarnne vanilo innu njanalinje oro novum mazhayay pozhiyunne vinnil chayum veyilaay mounam engo veenalinje neelaakasham ravin maril thane koodananje ini varum pakalthil mayumo novukal nenchil kathum minnalaay neram kalam nedum dooramaay vegam akaleyo vennilaa thereri njaanee venmukil pole njanuyarnne vennilaa thereri njanee venmukil pole njanuyarnne vanilo innu njanalinje oro novum mazhayay pozhiyunne vanilo innu njanalinje oro novum mazhayay pozhiyunne | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പുലരിയിൽ നിഴലുകൾ മായുമോ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം പടരു നീ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ അകലും മൺദാഹം താനേ നിറയും നിൻ സ്‌നേഹം പകലോ പോയ് മറയും ചാരെ നിഴലോ തണലാവും മിഴികളിൽ ആർദ്രമാം ഉരുകിടും ജലകണം ഈ മായാവില്ലിൻ നിറങ്ങളല്ലേ കുതിച്ചു പായും വാനിൽ സൂര്യനല്ലേ തനിച്ചു മിന്നും രാവിൻ താരമല്ലേ ഉദിച്ചു മുന്നിൽ നിന്നില്ലേ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലേ ഞാനുയർന്നേ വാനിലോ ഇന്ന് ഞാനലിഞ്ഞേ ഓരോ നോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പകലതിൽ മായുമോ നോവുകൾ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം അകലെയോ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ |
Other Songs in this movie
- Kuralan Kili
- Singer : Mamtha Mohandas | Lyrics : Kavalam Narayana Panicker | Music : M Jayachandran
- Chakkakkuruve
- Singer : M Jayachandran | Lyrics : Joy Thamalam | Music : M Jayachandran