കുടുക്ക് ...
ചിത്രം | ലവ് , ആക്ഷൻ , ഡ്രാമ (2019) |
ചലച്ചിത്ര സംവിധാനം | ധ്യാൻ ശ്രീനിവാസൻ |
ഗാനരചന | മനു മൻജിത് |
സംഗീതം | ഷാന്‍ റഹ്മാന് |
ആലാപനം | വിനീത് ശ്രീനിവാസന് |
വരികള്‍
Lyrics submitted by: Sandhya Prakash Kudukku pottiya kuppayam uduthu mandana kaalathe midukki penne ennude nenchil nadukkirunnavalane nee nadukkirunnavalane nee aahaa ha ha aahaa ha ha aahaa ha ha aahaa ha ha aahaa ha ha on the floor baby hit hard baby rock the party baby pattoolengil podi on the floor baby hit hard baby rock the party baby pattoolengil podi Kudukku pottiya kuppayam uduthu mandana kaalathe midukki penne ennude nenchil nadukkirunnavalane nee nadukkirunnavalane nee Nadavarambathu kandalum padikkalangane ninnalum padacheruppe pinnenteyullil padakka peedika kathunne padakka peedika kathunne Kudukku pottiya kuppayam uduthu mandana kaalathe midukki penne ennude nenchil nadukkirunnavalane nee nadukkirunnavalane nee on the floor baby hit hard baby rock the party baby pattoolengil podi on the floor baby hit hard baby rock the party baby pattoolengil podi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ ആഹാ ഹ ഹാ ആഹാ ഹ ഹാ ആഹാ ഹ ഹാ ആഹാ ഹ ഹാ ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ നടവരമ്പത്തു കണ്ടാലും പടിക്കലങ്ങനെ നിന്നാലും പടച്ചെറുപ്പേ പിന്നെന്റെയുള്ളിൽ പടക്ക പീടിക കത്തുന്നേ പടക്ക പീടിക കത്തുന്നേ കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാധേ
- ആലാപനം : ഷാന്‍ റഹ്മാന്, നാരായണി | രചന : പ്രീതി നമ്പ്യാർ | സംഗീതം : ഷാന്‍ റഹ്മാന്
- വരവായി
- ആലാപനം : ഷാന്‍ റഹ്മാന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഷാന്‍ റഹ്മാന്
- ആലോലം
- ആലാപനം : കെ എസ് ഹരിശങ്കര്‍, ഗൌരി ലക്ഷ്മി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ഷാന്‍ റഹ്മാന്
- ചുരുളറിയാത്ത
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : വിനീത് ശ്രീനിവാസന് | സംഗീതം : ഷാന്‍ റഹ്മാന്
- പൊൻവിളക്കായ്
- ആലാപനം : ഷാന്‍ റഹ്മാന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഷാന്‍ റഹ്മാന്
- ഒരു സ്വപ്നം പോലെ
- ആലാപനം : നാരായണി, ഭരത് സജികുമാർ, അശ്വിൻ വിജയൻ, ശ്രീജിഷ് സി എസ്, നന്ദ ജെ ദേവൻ | രചന : മനു മൻജിത് | സംഗീതം : ഷാന്‍ റഹ്മാന്