View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaalolam Thumbippenne ...

MovieBrother's Day (2019)
Movie DirectorKalabhavan Shajohn
LyricsMadhu Vasudevan
Music4 Musics
SingersVijay Yesudas, Biby Mathew, Haritha Balakrishnan, Vrinda Shameek, 4 Musics, Zia Ul Haq

Lyrics

Lyrics submitted by: Sandhya Prakash

Hey thalolam thumbippennale
ee mullkkombel aadaanaay neeyum koodaamo (2)
kathoram kannikkurumbe moovanthi theril
padanay neeyum poramo
kannadikkannil oru minnaaram kande
chindoora chelode poru pennaale

Kaathirunnathalle oh oh oh
kaathu vachathalle oh oh oh (2)
orthuvannathalle njanum pennale
kathirunnathalle kathu vachathalle
orthuvannathalle njanum pennale
kunnerum vellithinkal mannil veezhum pole
minnaram minnum neelakkannil kandelo
penne nee pattum mooli pari chellum neram
poothumbi kettu nee kaattinu kinnaram

thanirangi vanne oh oh oh
tharakangalellam oh oh oh
thanirangi vanne tharakangalellam
thalamittu thanne omalppennale
thanirangi vanne tharakangalellaam
thalamittu thanne omal pennale
manathe kottarathil vaazhunnorum vanno
meghappon cheppinullil sammanam thanno
ponnambal poovum ninnodishtam koodaan ethum
malaghe vaayo neeyum mayapponmane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹേയ് താലോലം തുമ്പിപ്പെണ്ണാളേ
ഈ മുല്ലക്കൊമ്പേൽ ആടാനായ് നീയും കൂടാമോ (2)
കാതോരം കന്നിക്കുറുമ്പേ മൂവന്തി തേരിൽ
പാടാനായ് നീയും പോരാമോ
കണ്ണാടിക്കണ്ണിൽ ഒരു മിന്നാരം കണ്ടേ
ചിന്ദൂര ചേലോടെ പോരു പെണ്ണാളേ

കാത്തിരുന്നതല്ലേ ഓ ഓ ഓ
കാത്തു വച്ചതല്ലേ ഓ ഓ ഓ (2)
ഓർത്തുവന്നതല്ലേ ഞാനും പെണ്ണാളേ
കാത്തിരുന്നതല്ലേ കാത്തു വച്ചതല്ലേ
ഓർത്തുവന്നതല്ലേ ഞാനും പെണ്ണാളേ
കുന്നേറും വെള്ളിത്തിങ്കൾ മണ്ണിൽ വീഴും പോലേ
മിന്നാരം മിന്നും നീലക്കണ്ണിൽ കണ്ടേലോ
പെണ്ണേ നീ പാട്ടും മൂളി പാറി ചെല്ലും നേരം
പൂത്തുമ്പി കേട്ടു നീ കാറ്റിന് കിന്നാരം

താണിറങ്ങി വന്നേ ഓ ഓ ഓ
താരകങ്ങളെല്ലാം ഓ ഓ ഓ
താണിറങ്ങി വന്നേ താരകങ്ങളെല്ലാം
താളമിട്ടു തന്നേ ഓമൽപെണ്ണാളേ
താണിറങ്ങി വന്നേ താരകങ്ങളെല്ലാം
താളമിട്ടു തന്നേ ഓമൽപെണ്ണാളേ
മാനത്തെ കൊട്ടാരത്തിൽ വാഴുന്നോരും വന്നോ
മേഘപ്പൊൻ ചെപ്പിനുള്ളിൽ സമ്മാനം തന്നോ
പൊന്നാമ്പൽ പൂവും നിന്നോടിഷ്ടം കൂടാൻ എത്തും
മാലാഖേ വായോ നീയും മായപ്പൊന്മാനേ


Other Songs in this movie

Nenchodu Vinaa
Singer : Biby Mathew, Dhanush (Tamil), 4 Musics   |   Lyrics : Dhanush (Tamil)   |   Music : 4 Musics
Chellam Chellam
Singer : Abhijith Kollam   |   Lyrics : BK Harinarayanan   |   Music : 4 Musics
Oru Thooval
Singer : Karthik   |   Lyrics : Jis Joy   |   Music : 4 Musics