Aalolam ...
Movie | Love, Action, Drama (2019) |
Movie Director | Dhyan Sreenivasan |
Lyrics | Santhosh Varma |
Music | Shaan Rahman |
Singers | KS Harishankar, Gowri Lakshmi |
Lyrics
Lyrics submitted by: Sandhya Prakash Thiri thiri naruthiri thiriyude kathiroliyomal chelode mizhiyina chimmi thozhuthunaran innenthanethanavo chiri chiri cheru chiri chiriyude kuliroliyinee muttathe manchiraathinte chundilerunnathaaro kandavo Aalolam chanchadum naalathil cherunne aaro pon thinkalo poomthennal vannaalum vadathe ninnadum thara jalangalo uyiril nirayum ariya kinavukale chirakil uyaran kothiyo madhuram pakarum oru pidi nimishavumay ithuvazhi poruvathaararo Thiri thiri naruthiri thiriyude kathiroliyomal chelode mizhiyina chimmi thozhuthunaran innenthanethanavo chiri chiri cheru chiri chiriyude kuliroliyinee muttathe manchiraathinte chundilerunnathaaro kandavo Ee theruvinorangalil neyezhuthidum kolamo ee theruvinorathu neele neeyezhuthidum kolamo parayu ilaventhari nilaave nee kalabhamadunna neram aa parimalam mandhamen hridayam thazhuki azhake samayame meeyozhuki neengathivide mathi vare ninnu tharu nirayuka sirakalilanupama laharikale pakalilere azhakaay varumorathishaya ravu tharum sugamithu marayaruthiniyoru piravi vare kathinoramaro padi padee Thiri thiri naruthiri thiriyude kathiroliyomal chelode mizhiyina chimmi thozhuthunaran innenthanethanavo chiri chiri cheru chiri chiriyude kuliroliyinee muttathe manchiraathinte chundilerunnathaaro kandavo Aalolam chanchadum naalathil cherunne aaro pon thinkalo poomthennal vannaalum vadathe ninnadum thara jalangalo uyiril nirayum ariya kinavukale chirakil uyaran kothiyo madhuram pakarum oru pidi nimishavumay ithuvazhi poruvathaararo aaro aaro Thiri thiri naruthiri thiriyude kathiroliyomal chelode mizhiyina chimmi thozhuthunaran innenthanethanavo chiri chiri cheru chiri chiriyude kuliroliyinee muttathe | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താണാവോ ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ ആലോലം ചാഞ്ചാടും നാളത്തിൽ ചേരുന്നേ ആരോ പൊൻ തിങ്കളോ പൂംതെന്നൽ വന്നാലും വാടാതെ നിന്നാടും താരാ ജാലങ്ങളോ ഉയിരിൽ നിറയും അറിയാ കിനാവുകളേ ചിറകിൽ ഉയരാൻ കൊതിയോ മധുരം പകരും ഒരു പിടി നിമിഷവുമായ് ഇതുവഴി പോരുവതാരാരോ തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താണാവോ ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ ഈ തെരുവിനോരങ്ങളിൽ നീയെഴുതിടും കോലമോ ഈ തെരുവിനോരതു നീളേ നീയെഴുതിടും കോലമോ പറയൂ ഇലവെൺതരി നിലാവേ നീ കളഭമാടുന്ന നേരം ആ പരിമളം മന്ദമെൻ ഹൃദയം തഴുകി അഴകേ സമയമേ നീയൊഴുകി നീങ്ങാതിവിടെ മതി വരേ നിന്നു തരൂ നിറയുക സിരകളിലനുപമ ലഹരികളേ പകലിലേറെ അഴകുമായ് വരുമൊരതിശയ റാവു തരും സുഖമിതു മറയരുതിനിയൊരു പിറവി വരേ കാതിനൊരമാരോ പാടീ തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താണാവോ ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ ആലോലം ചാഞ്ചാടും നാളത്തിൽ ചേരുന്നേ ആരോ പൊൻ സൂര്യനോ പൂംതെന്നൽ വന്നാലും വാടാതെ നിന്നാടും താരാ ജാലങ്ങളോ ഉയിരിൽ നിറയും അറിയാ കിനാവുകളേ ചിറകിൽ ഉയരാൻ കൊതിയോ മധുരം പകരും ഒരു പിടി നിമിഷവുമായ് ഇതുവഴി പോരുവതാരാരോ ആരോ ആരോ തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താണാവോ ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ |
Other Songs in this movie
- Kudukku
- Singer : Vineeth Sreenivasan | Lyrics : Manu Manjith | Music : Shaan Rahman
- Raathein
- Singer : Shaan Rahman, Narayani | Lyrics : Preethi Nambiyar | Music : Shaan Rahman
- Varavaayi
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman
- Churulariyaatha
- Singer : Vineeth Sreenivasan | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Ponvilakkaayi
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman
- Oru Swapnam Pole
- Singer : Narayani, Bharath Sajikumar, Aswin Vijayan, Sreejish CS, Nanda J Devan | Lyrics : Manu Manjith | Music : Shaan Rahman