തുമ്പപ്പൂ ചോട്ടിൽ ...
ചിത്രം | ഉറിയടി (2020) |
ചലച്ചിത്ര സംവിധാനം | ജോണ്‍ വര്‍ഗ്ഗീസ് |
ഗാനരചന | അനില്‍ പനച്ചൂരാന്‍ |
സംഗീതം | ഇഷാൻ ദേവ് |
ആലാപനം | അഖില ആനന്ദ്, സുചിത് സുരേശൻ, ഇഷാൻ ദേവ് |
വരികള്‍
Lyrics submitted by: Sandhya Prakash Aarppoy eeroy eeroy eeroy aararo thee kaayana hey kookkum viliyum uyaranu thalamelam ponnonamaay ponnonamaay Thumbapoochottil thumbikkoonjaalu(2) atham pathonam vanne thunjaani kattil kayyum vittaadi thannathaanonam vanne hey muthe muthe muttamadikkadi vattamorukkadi sadyayorukkuvaan koode vaa chellakkotte oh puthan puthan pattumuduthu thattumuduthu vattamadichu paadivaa oonakkare hey nallonam undonam ee nadake kalyanam ennoonjaalu ninnoonjalu thalam melam melam thalam melam melam ponnonamaay(2) Hridayam thirayum priyalaalanam varamaay tharumo ariya sugamaari (2) Hey mavelippattumaay kaattuvarunne pinne ponnaavani thankathinkal theru oh changaathi chaattilellaam parinadannu mani ponnaam kutty kannaamthumbi paattu Hey muthe muthe muttamadikkadi vattamorukkadi sadyayorukkuvaan koode vaa chellakkotte oh puthan puthan pattumuduthu thattumuduthu vattamadichu paadivaa oonakkare hey nallonam undonam ee nadake kalyanam ennoonjaalu ninnoonjalu thalam melam melam thalam melam melam ponnonamaay(2) Thumbapoochottil thumbikkoonjaalu(2) atham pathonam vanne thalam melam melam thalam melam melam ponnonamaay(2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആർപ്പോയ് ഈരോയ് ഈരോയ് ഈരോയ് ആരാരോ തീ കായണ് ഹേയ് കൂക്കും വിളിയും ഉയരണ് താളമേളം പൊന്നോണമായ് പൊന്നോണമായ് തുമ്പപ്പൂ ചോട്ടിൽ തുമ്പിക്കൂഞ്ഞാല് (2) അത്തം പത്തോണം വന്നേ തുഞ്ചാനി കാറ്റിൽ കയ്യും വിട്ടാടി തന്നത്താനോണം വന്നേ ഹേയ് മുത്തേ മുത്തേ മുറ്റമടിക്കടി വട്ടമൊരുക്കടി സദ്യയൊരുക്കുവാൻ കൂടെ വാ ചെല്ലക്കൂട്ടെ ഓ പുത്തൻ പുത്തൻ പട്ടുമുടുത്തു തറ്റുമുടുത്തു വട്ടമടിച്ചു പാടിവാ ഓണക്കാറേ ഹേ നല്ലോണം ഉണ്ടോണം ഈ നാടാകെ കല്യാണം എന്നൂഞ്ഞാല് നിന്നൂഞ്ഞാല് താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് (2) ഹൃദയം തിരയും പ്രിയലാളനം വരമായ് തരുമോ അരിയ സുഖമാരി (2) ഹേയ് മാവേലിപ്പാട്ടുമായ് കാറ്റുവരുന്നേ പിന്നേ പൊന്നാവണി തങ്കത്തിങ്കൾ തേര് ഓ ചങ്ങാതി ചാറ്റിലെല്ലാം പാറിനടന്നു മണി പൊന്നാംകുട്ടി കണ്ണാംത്തുമ്പി പാട്ട് ഹേയ് മുത്തേ മുത്തേ മുറ്റമടിക്കടി വട്ടമൊരുക്കടി സദ്യയൊരുക്കുവാൻ കൂടെ വാ ചെല്ലക്കൂട്ടെ ഓ പുത്തൻ പുത്തൻ പട്ടുമുടുത്തു തറ്റുമുടുത്തു വട്ടമടിച്ചു പാടിവാ ഓണക്കാറേ ഹേ നല്ലോണം ഉണ്ടോണം ഈ നാടാകെ കല്യാണം എന്നൂഞ്ഞാല് നിന്നൂഞ്ഞാല് താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് (2) തുമ്പപ്പൂ ചോട്ടിൽ തുമ്പിക്കൂഞ്ഞാല് അത്തം പത്തോണം വന്നേ താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പരക്കട്ടെ വെളിച്ചമെങ്ങും
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, വൈക്കം വിജയലക്ഷ്മി | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ഇഷാൻ ദേവ്
- എല്ലാമിനി നീയേ
- ആലാപനം : ശ്രീലക്ഷ്മി നാരായണൻ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ഇഷാൻ ദേവ്
- ഓലക്കാല് ശീലക്കാല്
- ആലാപനം : ഫെജോ , റോക്ക് സോമൻ | രചന : അനില്‍ പനച്ചൂരാന്‍, ഫെജോ | സംഗീതം : ഇഷാൻ ദേവ്
- കാണുവാൻ കൊതിച്ച
- ആലാപനം : ഇഷാൻ ദേവ് | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ഇഷാൻ ദേവ്
- ജയതേ ജയതേ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, വൈക്കം വിജയലക്ഷ്മി | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ഇഷാൻ ദേവ്