Neelime ...
Movie | Pranayameenukalude Kadal (2019) |
Movie Director | Kamal |
Lyrics | Rafeeq Ahamed |
Music | Shaan Rahman |
Singers | Najim Arshad, Shweta Mohan |
Lyrics
Lyrics submitted by: Sandhya Prakash Neelime neelime premamaam apaarathe raappakal neenthumee meenukal kinaavukal neerum nilaa kulir kaikalil thaalolam kollunnu theeram thaniye theerathodaay thira polave theeraathe enthenthorullin kothikal neelime neelime pramamaam apaarathe raappakal neenthumee meenukal kinaavukal Thooval veezhum swaram polum kelkkum idam venshankile hrithaalamaay neelakkadal kare en nenchil neeyum nin nenchil njaanum kelkkunnu theerathodaay thirapolave theeraathe enthenthorullin kothikal neelime neelime premamaam apaarathe raappakal neenthumee meenukal kinaavukal Sooryan chaayum vare chandran maayum vare aazhakkadal vattumvareyum theerillaa premame neeyennaal njaanum njaanennaal neeyum aavunnu... theerathodaay thira polave theeraathe enthenthorullin kothikal neelime neelime pramamaam apaarathe raappakal neenthumee meenukal kinaavukal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീലിമേ നീലിമേ പ്രേമമാം അപാരതേ രാപ്പകൽ നീന്തുമീ മീനുകൾ കിനാവുകൾ നീറും നിലാ കുളിർ കൈകളിൽ താലോലം കൊള്ളുന്നു തീരം തനിയേ തീരത്തോടായ് തിര പോലവേ തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ നീലിമേ നീലിമേ പ്രേമമാം അപാരതേ രാപ്പകൽ നീന്തുമീ മീനുകൾ കിനാവുകൾ തൂവൽ വീഴും സ്വരം പോലും കേൾക്കും ഇടം വെൺശംഖിലേ ഹൃതാളമായ് നീലക്കടൽ കരേ എൻ നെഞ്ചിൽ നീയും നിൻ നെഞ്ചിൽ ഞാനും കേൾക്കുന്നു തീരത്തോടായ് തിരപോലവേ തീരാതെ എന്തെന്തൊ ഉള്ളിൻ കൊതികൾ നീലിമേ നീലിമേ പ്രേമമാം അപാരതേ രാപ്പകൽ നീന്തുമീ മീനുകൾ കിനാവുകൾ സൂര്യൻ ചായും വരേ ചന്ദ്രൻ മായും വരേ ആഴക്കടൽ വറ്റുംവരേയും തീരില്ലാ പ്രേമമേ നീയെന്നാൽ ഞാനും ഞാനെന്നാൽ നീയും ആവുന്നു .... തീരത്തോടായ് തിരപോലവേ തീരാതെ എന്തെന്തൊ ഉള്ളിൻ കൊതികൾ നീലിമേ നീലിമേ പ്രേമമാം അപാരതേ രാപ്പകൽ നീന്തുമീ മീനുകൾ കിനാവുകൾ |
Other Songs in this movie
- Kaamukan
- Singer : Shaan Rahman, Nanda J Devan | Lyrics : BK Harinarayanan | Music : Shaan Rahman
- Kavarathi
- Singer : Lekshmi S Nair, Anjaly Anand, Global Public School Chorus Group | Lyrics : BK Harinarayanan | Music : Shaan Rahman
- Mere Maula
- Singer : Shaan Rahman, Hesham Abdul Wahab | Lyrics : Rafeeq Ahamed | Music : Shaan Rahman