Kaamukan ...
Movie | Pranayameenukalude Kadal (2019) |
Movie Director | Kamal |
Lyrics | BK Harinarayanan |
Music | Shaan Rahman |
Singers | Shaan Rahman, Nanda J Devan |
Lyrics
Lyrics submitted by: Sandhya Prakash Kaamukan neelaakaasham kaathilaay paadave sagaram nadan pennayo neyoraal koodekkooden jevane nettave manasam megha pravayo mohathin dweepin manikyapoove kanunnu ninne kanavay akame thoovella shankhin moolakkam pole kelkkunnu ninne pathivay uyire Kaamukan neelaakaasham kaathilaay paadave sagaram nadan pennayo neyoraal koodekkooden jevane nettave manasam megha pravayo Melazhi chelolum omalkkannil poomeenaay neenthunnu njanen penne thuzhayeriyanoraasha nee enikku thanney chuzhiyariyathe njanulanju ponu doore kuthariduvaanaruthaathenne kara theliyum kanalay vanne nura pathayumthirayalonne punarumo pranayame uru paniyanorungum neram kisa parayanorungu katte oru vari njanezhuthaam neeyaa kaathilaay chollumo Kaamukan neelaakaasham kaathilaay paadave sagaram nadan pennayo neyoraal koodekkooden jevane nettave manasam megha pravayo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാമുകൻ നീലാകാശം കാതിലായ് പാടവേ സാഗരം നാടൻ പെണ്ണായോ നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ മാനസം മേഘ പ്രാവായോ മോഹത്തിൻ ദ്വീപിൻ മാണിക്യപൂവേ കാണുന്നു നിന്നേ കനവായ് അകമേ തൂവെള്ള ശംഖിൻ മൂളക്കം പോലേ കേൾക്കുന്നു നിന്നേ പതിവായ് ഉയിരേ കാമുകൻ നീലാകാശം കാതിലായ് പാടവേ സാഗരം നാടൻ പെണ്ണായോ നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ മാനസം മേഘ പ്രാവായോ മേലാഴി ചേലോലും ഓമൽക്കണ്ണിൽ പൂമീനായ് നീന്തുന്നു ഞാനെൻ പെണ്ണേ തുഴയെറിയാനൊരാശ നീ എനിക്ക് തന്നേയ് ചുഴിയറിയാതെ ഞാനുലഞ്ഞു പോണു ദൂരെ കുതറിടുവാനരുതാതെന്നേ കര തെളിയും കനലായ് വന്നേ നുര പതയും തിരയാലൊന്നേ പുണരുമോ പ്രണയമേ ഉരു പണിയാനൊരുങ്ങും നേരം കിസ പറയാനൊരുങ്ങു കാറ്റേ ഒരു വരി ഞാനെഴുതാം നീയാ കാതിലായ് ചൊല്ലുമോ കാമുകൻ നീലാകാശം കാതിലായ് പാടവേ സാഗരം നാടൻ പെണ്ണായോ നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ മാനസം മേഘ പ്രാവായോ |
Other Songs in this movie
- Kavarathi
- Singer : Lekshmi S Nair, Anjaly Anand, Global Public School Chorus Group | Lyrics : BK Harinarayanan | Music : Shaan Rahman
- Neelime
- Singer : Najim Arshad, Shweta Mohan | Lyrics : Rafeeq Ahamed | Music : Shaan Rahman
- Mere Maula
- Singer : Shaan Rahman, Hesham Abdul Wahab | Lyrics : Rafeeq Ahamed | Music : Shaan Rahman