View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaanumbol ...

MovieVikrithi (2019)
Movie DirectorEmcy Joseph
LyricsSanthosh Varma
MusicBijibal
SingersRamshi

Lyrics

Lyrics submitted by: Sandhya Prakash

Kanumbol kanumbol chank pedachu
mindanappazhum chundu tharichu
thottaduthethumbo pedichu vakkukal ooloyodichu
kudiyozhichu

Nee nadakkana pathayarikathu
verupidichavan njan
kathanda veedukal randumennorthittu
kathu theranjavan njan
swayam kathiyerinjavan njan
nattappiraanthinte vaakkethiya naal
sammatha vakkinte sarbathu thannenne
sulthaanaay maattille nee
kocheede sulthaanaay mattille nee

Kanumbol kanumbol chank pedachu
mindanappazhum chundu tharichu

Kaathuvachorarabi vasana thailam purattitharam
kaanjiramuttathu rosine kaipidichonnichu poyi varaam
naalere swapnangal kandavan njan
nalenni kaakkumbol thonnum pathivaay
ochinte pole izhayunna nerathinichiri
vegam kooddan penne ichiri vegam koodan

Kanumbol kanumbol chank pedachu
mindanappazhum chundu tharichu
thottaduthethumbo pedichu vakkukal ooloyodichu
kudiyozhichu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാണുമ്പോൾ കാണുമ്പോൾ ചങ്ക് പെടച്ചു
മിണ്ടാനപ്പഴും ചുണ്ടു തരിച്ചു
തൊട്ടടുത്തെത്തുമ്പോ പേടിച്ചു വാക്കുകൾ ഓളിയോടിച്ചു
കുടിയൊഴിച്ചു

നീ നടക്കണ പാതയരികത്തു
വേരുപിടിച്ചവൻ ഞാൻ
കത്തണ്ട വീടുകൾ രണ്ടുമെന്നോർത്തിട്ടു
കത്തു തെരഞ്ഞവൻ ഞാൻ
സ്വയം കത്തിയെരിഞ്ഞവൻ ഞാൻ
നട്ടപ്പിരാന്തിന്റെ വാക്കെത്തിയ നാൾ
സമ്മത വാക്കിന്റെ സർബത്തു തന്നെന്നെ
സുൽത്താനായ് മാറ്റില്ലേ നീ
കൊച്ചീടെ സുൽത്താനായ് മാറ്റില്ലേ നീ

കാണുമ്പോൾ കാണുമ്പോൾ ചങ്ക് പെടച്ചു
മിണ്ടാനപ്പഴും ചുണ്ടു തരിച്ചു

കാത്തുവച്ചോരറബി വാസന തൈലം പുരട്ടിത്തരാം
കാഞ്ഞിരമറ്റത്തു റോസിനെ കൈപിടിച്ചൊന്നിച്ചു പോയി വരാം
നാളേറെ സ്വപ്‌നങ്ങൾ കണ്ടവൻ ഞാൻ
നാളെണ്ണി കാക്കുമ്പോൾ തോന്നും പതിവായ്
ഒച്ചിന്റെ പോലെ ഇഴയുന്ന നേരത്തിനിച്ചിരി
വേഗം കൂടാൻ പെണ്ണേ ഇച്ചിരി വേഗം കൂടാൻ

കാണുമ്പോൾ കാണുമ്പോൾ ചങ്ക് പെടച്ചു
മിണ്ടാനപ്പഴും ചുണ്ടു തരിച്ചു
തൊട്ടടുത്തെത്തുമ്പോ പേടിച്ചു വാക്കുകൾ ഓളിയോടിച്ചു
കുടിയൊഴിച്ചു


Other Songs in this movie

Chillayile
Singer : KS Harishankar   |   Lyrics : Santhosh Varma   |   Music : Bijibal
Ividoru Chankilu
Singer : Chacko   |   Lyrics : Santhosh Varma   |   Music : Bijibal
Vidarum
Singer : Mridul Nair   |   Lyrics : Santhosh Varma, Advocate Shahul Mezhathoor   |   Music : Bijibal
Mathiyolam
Singer : Bijibal   |   Lyrics : Santhosh Varma, Advocate Shahul Mezhathoor   |   Music : Bijibal