View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vidarum ...

MovieVikrithi (2019)
Movie DirectorEmcy Joseph
LyricsSanthosh Varma, Advocate Shahul Mezhathoor
MusicBijibal
SingersMridul Nair

Lyrics

Lyrics submitted by: Sandhya Prakash

Vidarum kozhiyum irulum dinavum
marayum makalum vidacholli eenimisham
vinnolam viraha naadam aalolam harshamaakum
thalirkkum puthumayum pulariyum poomchirakeri varaam vidaraan

Vidhipol pirakkunna vazhikal
kanalaay theliyum puthu theeram thedum
kanneerkkinaavin vyathayil
kalichiri nirayum niranilavozhukum
tharalitham ee janmam vidarnnu poothulayum
neelaakaashathengum minnaaminni koottam
kadhanam thodaathe lokam unarum vidarum pozhiyum
ithalum dinavum
marayum makalum vidacholli ee nimisham
vinnolam viraha naadam aalolam harshamaakum
thalirkkum puthumayum pulariyum poomchirakeri varaam vidaraan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വിടരും കൊഴിയും ഇതളും ദിനവും
മറയും മകലും വിടചൊല്ലി ഈ നിമിഷം
വിണ്ണോളം വിരഹ നാദം ആലോലം ഹർഷമാകും
തളിർക്കും പുതുമയും പുലരിയും പൂംചിറകേറി വരാം വിടരാൻ

വിധിപോൽ പിറക്കുന്ന വഴികൾ
കനലായ് തെളിയും പുതു തീരം തേടും
കണ്ണീർക്കിനാവിൻ വ്യഥയിൽ
കളിചിരി നിറയും നിറനിലവൊഴുകും
തരളിതം ഈ ജൻമം വിടർന്നു പൂത്തുലയും
നീലാകാശത്തെങ്ങും മിന്നാമിന്നി കൂട്ടം
കഥനം തൊടാതെ ലോകം ഉണരും വിടരും പൊഴിയും
ഇതളും ദിനവും
മറയും മകലും വിടചൊല്ലി ഈ നിമിഷം
വിണ്ണോളം വിരഹ നാദം ആലോലം ഹർഷമാകും
തളിർക്കും പുതുമയും പുലരിയും പൂംചിറകേറി വരാൻ വിടരാൻ


Other Songs in this movie

Kaanumbol
Singer : Ramshi   |   Lyrics : Santhosh Varma   |   Music : Bijibal
Chillayile
Singer : KS Harishankar   |   Lyrics : Santhosh Varma   |   Music : Bijibal
Ividoru Chankilu
Singer : Chacko   |   Lyrics : Santhosh Varma   |   Music : Bijibal
Mathiyolam
Singer : Bijibal   |   Lyrics : Santhosh Varma, Advocate Shahul Mezhathoor   |   Music : Bijibal