Mathiyolam ...
Movie | Vikrithi (2019) |
Movie Director | Emcy Joseph |
Lyrics | Santhosh Varma, Advocate Shahul Mezhathoor |
Music | Bijibal |
Singers | Bijibal |
Lyrics
Lyrics submitted by: Sandhya Prakash Mathiyolam kaanaanaayillaa aa monchum nenchum khalbum- kaanaanaayilla kaathum kothi theere kaanaanaayilla Ummante koyippathiri uppante chattippathiri ruchiyerum khaayis biriyaani thinnu maduthilla kothiyoorum paalappam monchulla kozhalappam kothi theere thottu nukarnnillaa Kannadachaal bheethi kanthurannaal bheethi khalbiletho ruhaani mooli Kannadachaal bheethi kanthurannaal bheethi khalbiletho ruhaani mooli kaalam kavarnnoru moham theeram thodaathorolam ninno thennippoyee umbaayikkum mehaboobaayum paadi nadannoru gasalin paattin ketturumichoru mattaancheri kettu maduthillaa umbaayikkum mehaboobaayum paadi nadannoru gasalin paattin ketturumichoru mattaancheri kettu maduthillaa Thottathellaam dhurithamcheythathellaam choritham arinjathillaa akavum porulum Thottathellaam dhurithamcheythathellaam choritham arinjathillaa akavum porulum nerenthennariyaathoru naalil chaadithullana kaalam nellum pathirum oru pole aarariyunnu naadariyunnu oru nimishathin vakathiriyaathathu vettamunarnnuvarumoru theekkanalaay aarariyunnu naadariyunnu oru nimishathin vakathiriyaathathu vettamunarnnuvarumoru theekkanalaay Mathiyolam kaanaanaayillaa aa monchum nenchum khalbum- kaanaanaayilla kaathum kothi theere kaanaanaayilla Ummante koyippathiri uppante chattippathiri ruchiyerum khaayis biriyaani thinnu maduthilla kothiyoorum paalappam monchulla kozhalappam kothi theere thottu nukarnnillaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മതിയോളം കാണാനായില്ലാ ആ മൊഞ്ചും നെഞ്ചും ഖൽബും -കാണാനായില്ല കാതും കൊതി തീരേ കാണാനായില്ല ഉമ്മാന്റെ കോയിപ്പത്തിരി ഉപ്പാന്റെ ചട്ടിപ്പത്തിരി രുചിയേറും ഖായിസ് ബിരിയാണി തിന്നു മടുത്തില്ലാ കൊതിയൂറും പാലപ്പം മൊഞ്ചുള്ള കൊഴലപ്പം കൊതി തീരേ തൊട്ടു നുകർന്നില്ല കണ്ണടച്ചാൽ ഭീതി കൺതുറന്നാൽ ഭീതി ഖൽബിലേതോ റുഹാനി മൂളി കണ്ണടച്ചാൽ ഭീതി കൺതുറന്നാൽ ഭീതി ഖൽബിലേതോ റുഹാനി മൂളി കാലം കവർന്നൊരു മോഹം തീരം തൊടാത്തൊരോളം നിന്നോ തെന്നിപ്പോയീ ഉമ്പായിക്കും മെഹബൂബായും പാടി നടന്നൊരു ഗസലിൻ പാട്ടിൻ കെട്ടുരുമിച്ചൊരു മട്ടാഞ്ചേരി കേട്ട് മടുത്തില്ലാ ഉമ്പായിക്കും മെഹബൂബായും പാടി നടന്നൊരു ഗസലിൻ പാട്ടിൻ കെട്ടുരുമിച്ചൊരു മട്ടാഞ്ചേരി കേട്ട് മടുത്തില്ലാ തൊട്ടതെല്ലാം ദുരിതം ചെയ്തതെല്ലാം ചൊരിതം അറിഞ്ഞതില്ലാ അകവും പൊരുളും തൊട്ടതെല്ലാം ദുരിതം ചെയ്തതെല്ലാം ചൊരിതം അറിഞ്ഞതില്ലാ അകവും പൊരുളും നേരെന്തെന്നറിയാത്തൊരു നാളിൽ ചാടിതുള്ളണ കാലം നെല്ലുംപതിരും ഒരു പോലേ ആരറിയുന്നു നാടറിയുന്നതു ഒരു നിമിഷത്തിൻ വകതിരിയാത്തതു വെട്ടമുണർന്നുവരുമോരു തീക്കനലായ് ആരറിയുന്നു നാടറിയുന്നതു ഒരു നിമിഷത്തിൻ വകതിരിയാത്തതു വെട്ടമുണർന്നുവരുമോരു തീക്കനലായ് മതിയോളം കാണാനായില്ലാ ആ മൊഞ്ചും നെഞ്ചും ഖൽബും -കാണാനായില്ല കാതും കൊതി തീരേ കാണാനായില്ല ഉമ്മാന്റെ കോയിപ്പത്തിരി ഉപ്പാന്റെ ചട്ടിപ്പത്തിരി രുചിയേറും ഖായിസ് ബിരിയാണി തിന്നു മടുത്തില്ലാ കൊതിയൂറും പാലപ്പം മൊഞ്ചുള്ള കൊഴലപ്പം കൊതി തീരേ തൊട്ടു നുകർന്നില്ല |
Other Songs in this movie
- Kaanumbol
- Singer : Ramshi | Lyrics : Santhosh Varma | Music : Bijibal
- Chillayile
- Singer : KS Harishankar | Lyrics : Santhosh Varma | Music : Bijibal
- Ividoru Chankilu
- Singer : Chacko | Lyrics : Santhosh Varma | Music : Bijibal
- Vidarum
- Singer : Mridul Nair | Lyrics : Santhosh Varma, Advocate Shahul Mezhathoor | Music : Bijibal