View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആളും കോളും ...

ചിത്രംഗാന ഗന്ധർവ്വൻ (2019)
ചലച്ചിത്ര സംവിധാനംരമേശ്‌ പിഷാരടി
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ എസ് ഹരിശങ്കര്‍, ജീനു നസിർ

വരികള്‍

Lyrics submitted by: Sandhya Prakash

Aalum kolum koodunna ravilu
chundil pattode ninne kande
thalavum melavum theerunna munpe nin
kannin poovamban chankil konde
randalum kunnolam kinavu kande
idanenchonnayi thudikkanunde...
akasham vilikkanunde..
veli pattum konde.....

Aalum kolum koodunna ravilu
chundil pattode ninne kande
thalavum melavum theerunna munpe nin
kannin poovamban chankil konde

Thoomani thoomazha konchunna pattukal
onnum kettilla njan
pincholakkoottile panchaara mynayaay...
mozhikal kathorthu njan
vinnile gandharvvanirangivannu..
neyaam maniveena enikku thannu....
viral thodaan njan kothikkum
sangeetham neeyaanallo oh oh oh.....

Aalum kolum koodunna ravilu
chundil pattode ninne kande
thalavum melavum theerunna munpe nin
kannin poovamban chankil konde

Thaamara pooveettil thenvirunnundu naam
pooram kondadunne
manathe ambili nee vanne poovidum
kulirin koodaakkunne
neyente pattile kavithayalle....
niraye snehathin madhuramalle....
enikkennu mennuyirin.....
ullaasam neeyanallo .....oh..oh..oh

Aalum kolum koodunna ravilu
chundil pattode ninne kande
thalavum melavum theerunna munpe nin
kannin poovamban chankil konde
randalum kunnolam kinavu kande
idanenchonnayi thudikkanunde...
akasham vilikkanunde..
veli pattum konde.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആളും കോളും കൂടുന്ന രാവില്
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ
രണ്ടാളും കുന്നോളം കിനാവു കണ്ടേ
ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ....
ആകാശം വിളിക്കണുണ്ടേ..
വേളി പട്ടും കൊണ്ടേ ....

ആളും കോളും കൂടുന്ന രാവില്
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ

തൂമണി തൂമഴ കൊഞ്ചുന്ന പാട്ടുകൾ
ഒന്നും കേട്ടില്ല ഞാൻ
പിഞ്ചോലക്കൂട്ടിലെ പഞ്ചാര മൈനയായ് ...
മൊഴികൾ കാതോർത്തു ഞാൻ
വിണ്ണിലേ ഗന്ധർവ്വനിറങ്ങിവന്നു ..
നീയാം മണിവീണ എനിക്ക് തന്നു ....
വിരൽതൊടാൻ ഞാൻ കൊതിക്കും
സംഗീതം നീയാണല്ലോ ഓ ഓ ഓ....

ആളും കോളും കൂടുന്ന രാവില്
നിന്നെ കാണും നാളോർക്കുന്നുണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ

താമര പൂവീട്ടിൽ തേൻവിരുന്നുണ്ടു നാം
പൂരം കൊണ്ടാടുന്നേ
മാനത്തേ അമ്പിളി നീ വന്നേ പൂവീടും
കുളിരിൻ കൂടാക്കുന്നേ
നീയെന്റെ പാട്ടിലേ കവിതയല്ലേ ....
നിറയേ സ്നേഹത്തിൻ മധുരമല്ലേ ......
എനിക്കെന്നു മെന്നുയിരിൻ ....
ഉല്ലാസം നീയാണല്ലോ ..ഓ ഓ ഓ.....

ആളും കോളും കൂടുന്ന രാവില്
നിന്നെ കാണും നാളോർക്കുന്നുണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ
രണ്ടാളും കുന്നോളം കിനാവു കണ്ടേ
ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ....
ആകാശം വിളിക്കണുണ്ടേ..ഹേയ്
വേളി പട്ടും കൊണ്ടേ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉന്ത് ഉന്ത്
ആലാപനം : സിയ ഉൾ ഹഖ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ദീപക്‌ ദേവ്‌
വീഥിയിൽ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
കലയുടെ കേളി
ആലാപനം : ശ്യാം പ്രസാദ്   |   രചന : ഹരി പി നായർ   |   സംഗീതം : മധു പോൾ