Kalayude Keli ...
Movie | Gaana Gandharvan (2019) |
Movie Director | Ramesh Pisharadi |
Lyrics | Hari P Nair |
Music | Madhu Paul |
Singers | Shyam Prasad |
Lyrics
Lyrics submitted by: Sandhya Prakash Kalyude kelee sadanamunarnnu swara mandapa nada thurannu pamagiri sariga ....aahaa.. gamapa...aahaa sarigama paadiya kilikalude mozhi sakala manassilum alinju kalayude kelee sadanamunarnnu swara mandapa nada thurannu Swamadhura sangeethaaramarulum surabhila yaamamananju.... samaya padhangalil azhakaay ozhukum suvarnnageethamunarnnu kalayude kelee sadanamunarnnu swara mandapa nada thurannu sruthilaya naada tharangamunarthi sravana manohara lahari hriday sadassukal anudinamothi puthiyoru swaagatha geethi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കലയുടെ കേളീ സദനമുണർന്നു സ്വര മണ്ഡപ നട തുറന്നു പമഗരി സരിഗ ...ആഹാ ...ഗമപ ....ആഹാ സരിഗമ പാടിയ കിളിമകളുടെ മൊഴി സകല മനസ്സിലും അലിഞ്ഞു കലയുടെ കേളീ സദനമുണർന്നു സ്വര മണ്ഡപ നട തുറന്നു സുമധുര സംഗീതാരവമരുളും സുരഭില യാമമണഞ്ഞു.... സമയ പഥങ്ങളിൽ അഴകായ് ഒഴുകും സുവർണ്ണ ഗീതമുണർന്നു കലയുടെ കേളീ സദനമുണർന്നു സ്വര മണ്ഡപ നട തുറന്നു ശ്രുതിലയ നാദ തരംഗമുണർത്തി ശ്രവണ മനോഹര ലഹരി ഹൃദയ സദസ്സുകൾ അനുദിനമോതി പുതിയൊരു സ്വാഗത ഗീതി |
Other Songs in this movie
- Undh Undh
- Singer : Zia Ul Haq | Lyrics : Santhosh Varma | Music : Deepak Dev
- Aalum Kolum
- Singer : KS Harishankar, Jeenu Nazeer | Lyrics : Santhosh Varma | Music : Deepak Dev
- Veedhiyil
- Singer : Unni Menon | Lyrics : Rafeeq Ahamed | Music : Deepak Dev