

Aalum Kolum ...
Movie | Gaana Gandharvan (2019) |
Movie Director | Ramesh Pisharadi |
Lyrics | Santhosh Varma |
Music | Deepak Dev |
Singers | KS Harishankar, Jeenu Nazeer |
Lyrics
Lyrics submitted by: Sandhya Prakash Aalum kolum koodunna ravilu chundil pattode ninne kande thalavum melavum theerunna munpe nin kannin poovamban chankil konde randalum kunnolam kinavu kande idanenchonnayi thudikkanunde... akasham vilikkanunde.. veli pattum konde..... Aalum kolum koodunna ravilu chundil pattode ninne kande thalavum melavum theerunna munpe nin kannin poovamban chankil konde Thoomani thoomazha konchunna pattukal onnum kettilla njan pincholakkoottile panchaara mynayaay... mozhikal kathorthu njan vinnile gandharvvanirangivannu.. neyaam maniveena enikku thannu.... viral thodaan njan kothikkum sangeetham neeyaanallo oh oh oh..... Aalum kolum koodunna ravilu chundil pattode ninne kande thalavum melavum theerunna munpe nin kannin poovamban chankil konde Thaamara pooveettil thenvirunnundu naam pooram kondadunne manathe ambili nee vanne poovidum kulirin koodaakkunne neyente pattile kavithayalle.... niraye snehathin madhuramalle.... enikkennu mennuyirin..... ullaasam neeyanallo .....oh..oh..oh Aalum kolum koodunna ravilu chundil pattode ninne kande thalavum melavum theerunna munpe nin kannin poovamban chankil konde randalum kunnolam kinavu kande idanenchonnayi thudikkanunde... akasham vilikkanunde.. veli pattum konde..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആളും കോളും കൂടുന്ന രാവില് ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ താളവും മേളവും തീരുന്ന മുൻപേ നിൻ കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ രണ്ടാളും കുന്നോളം കിനാവു കണ്ടേ ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ.... ആകാശം വിളിക്കണുണ്ടേ.. വേളി പട്ടും കൊണ്ടേ .... ആളും കോളും കൂടുന്ന രാവില് ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ താളവും മേളവും തീരുന്ന മുൻപേ നിൻ കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ തൂമണി തൂമഴ കൊഞ്ചുന്ന പാട്ടുകൾ ഒന്നും കേട്ടില്ല ഞാൻ പിഞ്ചോലക്കൂട്ടിലെ പഞ്ചാര മൈനയായ് ... മൊഴികൾ കാതോർത്തു ഞാൻ വിണ്ണിലേ ഗന്ധർവ്വനിറങ്ങിവന്നു .. നീയാം മണിവീണ എനിക്ക് തന്നു .... വിരൽതൊടാൻ ഞാൻ കൊതിക്കും സംഗീതം നീയാണല്ലോ ഓ ഓ ഓ.... ആളും കോളും കൂടുന്ന രാവില് നിന്നെ കാണും നാളോർക്കുന്നുണ്ടേ താളവും മേളവും തീരുന്ന മുൻപേ നിൻ കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ താമര പൂവീട്ടിൽ തേൻവിരുന്നുണ്ടു നാം പൂരം കൊണ്ടാടുന്നേ മാനത്തേ അമ്പിളി നീ വന്നേ പൂവീടും കുളിരിൻ കൂടാക്കുന്നേ നീയെന്റെ പാട്ടിലേ കവിതയല്ലേ .... നിറയേ സ്നേഹത്തിൻ മധുരമല്ലേ ...... എനിക്കെന്നു മെന്നുയിരിൻ .... ഉല്ലാസം നീയാണല്ലോ ..ഓ ഓ ഓ..... ആളും കോളും കൂടുന്ന രാവില് നിന്നെ കാണും നാളോർക്കുന്നുണ്ടേ താളവും മേളവും തീരുന്ന മുൻപേ നിൻ കണ്ണിൻ പൂവമ്പൻ ചങ്കിൽ കൊണ്ടേ രണ്ടാളും കുന്നോളം കിനാവു കണ്ടേ ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ.... ആകാശം വിളിക്കണുണ്ടേ..ഹേയ് വേളി പട്ടും കൊണ്ടേ .... |
Other Songs in this movie
- Undh Undh
- Singer : Zia Ul Haq | Lyrics : Santhosh Varma | Music : Deepak Dev
- Veedhiyil
- Singer : Unni Menon | Lyrics : Rafeeq Ahamed | Music : Deepak Dev
- Kalayude Keli
- Singer : Shyam Prasad | Lyrics : Hari P Nair | Music : Madhu Paul