View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കലയുടെ കേളി ...

ചിത്രംഗാന ഗന്ധർവ്വൻ (2019)
ചലച്ചിത്ര സംവിധാനംരമേശ്‌ പിഷാരടി
ഗാനരചനഹരി പി നായർ
സംഗീതംമധു പോൾ
ആലാപനംശ്യാം പ്രസാദ്

വരികള്‍

Lyrics submitted by: Sandhya Prakash

Kalyude kelee sadanamunarnnu
swara mandapa nada thurannu
pamagiri sariga ....aahaa.. gamapa...aahaa
sarigama paadiya kilikalude mozhi
sakala manassilum alinju
kalayude kelee sadanamunarnnu
swara mandapa nada thurannu

Swamadhura sangeethaaramarulum
surabhila yaamamananju....
samaya padhangalil azhakaay ozhukum
suvarnnageethamunarnnu
kalayude kelee sadanamunarnnu
swara mandapa nada thurannu

sruthilaya naada tharangamunarthi
sravana manohara lahari
hriday sadassukal anudinamothi
puthiyoru swaagatha geethi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കലയുടെ കേളീ സദനമുണർന്നു
സ്വര മണ്ഡപ നട തുറന്നു
പമഗരി സരിഗ ...ആഹാ ...ഗമപ ....ആഹാ
സരിഗമ പാടിയ കിളിമകളുടെ മൊഴി
സകല മനസ്സിലും അലിഞ്ഞു
കലയുടെ കേളീ സദനമുണർന്നു
സ്വര മണ്ഡപ നട തുറന്നു

സുമധുര സംഗീതാരവമരുളും
സുരഭില യാമമണഞ്ഞു....
സമയ പഥങ്ങളിൽ അഴകായ് ഒഴുകും
സുവർണ്ണ ഗീതമുണർന്നു
കലയുടെ കേളീ സദനമുണർന്നു
സ്വര മണ്ഡപ നട തുറന്നു

ശ്രുതിലയ നാദ തരംഗമുണർത്തി
ശ്രവണ മനോഹര ലഹരി
ഹൃദയ സദസ്സുകൾ അനുദിനമോതി
പുതിയൊരു സ്വാഗത ഗീതി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉന്ത് ഉന്ത്
ആലാപനം : സിയ ഉൾ ഹഖ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ദീപക്‌ ദേവ്‌
ആളും കോളും
ആലാപനം : കെ എസ് ഹരിശങ്കര്‍, ജീനു നസിർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ദീപക്‌ ദേവ്‌
വീഥിയിൽ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌