പരക്കട്ടെ വെളിച്ചമെങ്ങും ...
ചിത്രം | ഉറിയടി (2020) |
ചലച്ചിത്ര സംവിധാനം | ജോണ്‍ വര്‍ഗ്ഗീസ് |
ഗാനരചന | അനില്‍ പനച്ചൂരാന് |
സംഗീതം | ഇഷാൻ ദേവ് |
ആലാപനം | ജാസ്സീ ഗിഫ്റ്റ്, വൈക്കം വിജയലക്ഷ്മി |
വരികള്‍
Lyrics submitted by: Sandhya Prakash Illathoru kaaryam polum oh valaathangu idangeraaye thottaalottum naavum neeti chodyam cheyyaan pokuvathaaro ? kaanaatha kaariyam kekkaatha paathiyil kaala pettu kettappo kayareduthe hey kaanaatha kaariyam kekkaatha paathiyil kaala pettu kettappo kayareduthe ey nalloru vaartha kittaan pada nettottam naadengume nalloru vartha kittaan pada nettottam naadengume kadha kottighoshikkan kuthi chodikkaan anthikkoru charcha vachu ocha vachu pidichu nikkan Hey kaanaath kaariyam kekkaatha paathiyil kaala pettu kettappo kayareduthe parakkatte parakkatte velichamengum parakkatte parakkatte do parakkatte parakkatte velichamengum parakkate parakkatte do Vazhikkuvazhi channelil mozhikku mozhi porvili odukkamoru pomvazhi thelichu tharumo odukkamoru pomvazhi thelichu tharumo kodumudi kettana nee thanne ippo padukuzhi kaattanu bhagavaane kodumudi kettana nee thanne ippo padukuzhi kaattanu bhagavaane ente porule onnuvidane kaala vannu pettilennu parayenda gathi varumo uriyadi thiru thirayadi urikkudanadi oru marupadi uriyadi thiru thirayadi urikkudanadi oru marupadi parakkatte parakkatte velichamengum parakkatte parakkatte do parakkatte parakkatte velichamengum parakkate parakkatte do | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഇല്ലാത്തൊരു കാര്യം പോലും ഓ വല്ലാതങ്ങു ഇടങ്ങേറായേ തൊട്ടാലൊട്ടും നാവും നീട്ടി ചോദ്യം ചെയ്യാൻ പോകുവതാരോ? കാണാത്ത കാരിയം കേക്കാത്ത പാതിയിൽ കാള പെറ്റു കേട്ടപ്പോ കയറെടുത്തേ ഹേയ് കാണാത്ത കാരിയം കേക്കാത്ത പാതിയിൽ കാള പെറ്റു കേട്ടപ്പോ കയറെടുത്തേ ഏയ് നല്ലോരു വാർത്ത കിട്ടാൻ പട നെട്ടോട്ടം നാടെങ്ങുമേ നല്ലോരു വാർത്ത കിട്ടാൻ പട നെട്ടോട്ടം നാടെങ്ങുമേ കഥ കൊട്ടിഘോഷിക്കാൻ കുത്തി ചോദിക്കാൻ അന്തിക്കൊരു ചർച്ച വച്ചു ഒച്ച വച്ച് പിടിച്ചുനിക്കാൻ ഹേയ് കാണാത്ത കാരിയം കേക്കാത്ത പാതിയിൽ കാള പെറ്റു കേട്ടപ്പോ കയറെടുത്തേ പരക്കട്ടെ പരക്കട്ടെ വെളിച്ചമെങ്ങും പരക്കട്ടെ പരക്കട്ടെ ഡോ പരക്കട്ടെ പരക്കട്ടെ വെളിച്ചമെങ്ങും പരക്കട്ടെ പരക്കട്ടെ ഡോ വഴിക്കുവഴി ചാനലിൽ മൊഴിക്ക് മൊഴി പോർവിളി ഒടുക്കമൊരു പോംവഴി തെളിച്ചു തരുമോ ഒടുക്കമൊരു പോംവഴി തെളിച്ചു തരുമോ കൊടുമുടി കേറ്റണ നീ തന്നെ ഇപ്പോ പടുകുഴി കാട്ടണ് ഭഗവാനേ കൊടുമുടി കേറ്റണ നീ തന്നെ ഇപ്പോ പടുകുഴി കാട്ടണ് ഭഗവാനേ എന്റെ പൊരുളേ ഒന്നുവിടണേ കാള വന്നു പെറ്റില്ലെന്നു പറയേണ്ട ഗതി വരുമോ ഉറിയടി തിരു തിരയടി ഉറിക്കുടനടി ഒരു മറുപടി ഉറിയടി തിരു തിരയടി ഉറിക്കുടനടി ഒരു മറുപടി പരക്കട്ടെ പരക്കട്ടെ വെളിച്ചമെങ്ങും പരക്കട്ടെ പരക്കട്ടെ ഡോ പരക്കട്ടെ പരക്കട്ടെ വെളിച്ചമെങ്ങും പരക്കട്ടെ പരക്കട്ടെ ഡോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുമ്പപ്പൂ ചോട്ടിൽ
- ആലാപനം : അഖില ആനന്ദ്, സുചിത് സുരേശൻ, ഇഷാൻ ദേവ് | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഇഷാൻ ദേവ്
- എല്ലാമിനി നീയേ
- ആലാപനം : ശ്രീലക്ഷ്മി നാരായണൻ | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഇഷാൻ ദേവ്
- ഓലക്കാല് ശീലക്കാല്
- ആലാപനം : ഫെജോ , റോക്ക് സോമൻ | രചന : അനില്‍ പനച്ചൂരാന്, ഫെജോ | സംഗീതം : ഇഷാൻ ദേവ്
- കാണുവാൻ കൊതിച്ച
- ആലാപനം : ഇഷാൻ ദേവ് | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഇഷാൻ ദേവ്
- ജയതേ ജയതേ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, വൈക്കം വിജയലക്ഷ്മി | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഇഷാൻ ദേവ്