അരികെ നാം ...
ചിത്രം | അണ്ടർ വേൾഡ് (2019) |
ചലച്ചിത്ര സംവിധാനം | അരുണ്‍കുമാര്‍ അരവിന്ദ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | യക്സാൻ ഗാരി പെരേര , നേഹ നായർ |
ആലാപനം | സച്ചിന് വാരിയര്‍, രമ്യ നമ്പീശന്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Dooram idayilillengilum oru dooram veruthe thonnunnuvo iruvazhi nammal piriyumbolakalumbol smrithiyude theeram anayumbole arike naam karayumbol ariyan vaikidumanuragam ariyanayi ini veno idayil ithrayum oru dooram Aarum thazhukiyillengilum kuliru thoovaan arike ninnormmakal Paribhavangal pathivaay vannu marakal neekkan marakal illya naam thammil mizhikalekkaal mizhiverunna mizhikal neeyaayi mizhikalaake enne neeyum Iruvazhi nammal piriyumbolakalumbol smrithiyude theeram anayumbole arike naam karayumbol ariyan vaikidumanuragam ariyanayi ini veno idayil ithrayum oru dooram Arike naam karayumbol ariyan vaikidumanuragam ariyanayi ini veno idayil ithrayum oru dooram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ദൂരം ഇടയിലില്ലെങ്കിലും ഒരു ദൂരം വെറുതേ തോന്നുന്നുവോ ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ സ്‌മൃതിയുടെ തീരം അണയുമ്പോലെ അരികെ നാം കരയുമ്പോൾ അറിയാൻ വൈകിടുമനുരാഗം അറിയാനായി ഇനി വേണോ ഇടയിൽ ഇത്രയും ഒരു ദൂരം ആരും തഴുകിയില്ലെങ്കിലും കുളിരു തൂവാൻ അരികെ നിന്നോർമ്മകൾ പരിഭവങ്ങൾ പതിവായ് വന്നു മറകൾ നീക്കാൻ മറകൾ ഇല്ല്യാ നാം തമ്മിൽ മിഴികളേക്കാൾ മിഴിവേറുന്ന മിഴികൾ നീയായി മിഴികളാകെ എന്നേ നീയും ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ സ്‌മൃതിയുടെ തീരം അണയുമ്പോലെ അരികെ നാം കരയുമ്പോൾ അറിയാൻ വൈകിടുമനുരാഗം അറിയാനായി ഇനി വേണോ ഇടയിൽ ഇത്രയും ഒരു ദൂരം അരികെ നാം കരയുമ്പോൾ അറിയാൻ വൈകിടുമനുരാഗം അറിയാനായി ഇനി വേണോ ഇടയിൽ ഇത്രയും ഒരു ദൂരം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാലവും മാറി
- ആലാപനം : മുരളി ഗോപി, നേഹ എസ് നായർ | രചന : അഞ്ജലി നായർ | സംഗീതം : യക്സാൻ ഗാരി പെരേര , നേഹ നായർ
- പറവകൾ
- ആലാപനം : ഫെജോ , സൂരജ് സന്തോഷ്, നേഹ എസ് നായർ | രചന : സാം മാത്യു | സംഗീതം : യക്സാൻ ഗാരി പെരേര , നേഹ നായർ