Aarambambo ...
Movie | Jack Daniel (2019) |
Movie Director | SL Puram Jayasurya |
Lyrics | BK Harinarayanan |
Music | Shaan Rahman |
Singers | Shaan Rahman, Niranj Suresh |
Lyrics
Lyrics submitted by: Sandhya Prakash Aarambambo nalloramkam kaanaanambo kanninimbam veerudambo angumingum adavukaladithadayittu kidilam aarundoppam ninte munnil aarundoppam ninte pinnil thammil thancham nokki nokki kaliyini thudarumithati rasam chiri meettiya nanmakalaay thiri neettum aashakalaay iru koottarum ee vazhiye ariyaakkadha neelukayo janajeevitha veedhikalil poruloodi maranjivide aaril mikave aaril balame aaril jayame aaril mikave aaril balame aaril jayame Arikathu vanne poyittu minnale olame viruthodumaari neeyonnu kandidaathengane mizhiyinnu kande kaattaayi maaridum kallane valamelle neytho nee ninte chintha than chillayil adavukal palathe pizhavukal aruthe chuvadukal chadulam oru muzham akale ethirithan varavaay kaliyithaa haramaay aaril mikave aaril balame aaril jayame aaril mikave aaril aaril balame aaril jayame | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരംബംബോ നല്ലൊരങ്കം കാണാനമ്പോ കണ്ണിനിമ്പം വീറുടംമ്പോ അങ്ങുമിങ്ങും അടവുകളടിതടയിട്ടു കിടിലം ആരുണ്ടൊപ്പം നിന്റെ മുന്നിൽ ആരുണ്ടൊപ്പം നിന്റെ പിന്നിൽ തമ്മിൽ തഞ്ചം നോക്കി നോക്കി കളിയിനി തുടരുമിതതി രസം ചിരി മീട്ടിയ നന്മകളായ് തിരി നീട്ടും ആശകളായ് ഇരുകൂട്ടരും ഈ വഴിയേ അറിയാക്കഥ നീളുകയോ ജനജീവിത വീഥികളിൽ പൊരുളോടി മറഞ്ഞിവിടെ ആരിൽ മികവേ ആരിൽ ബലമേ ആരിൽ ജയമേ ആരിൽ മികവേ ആരിൽ ബലമേ ആരിൽ ജയമേ അരികത്തു വന്നേ പോയിട്ടു മിന്നലേ ഓളമേ വിരുതോടുമാറി നീയൊന്നു കണ്ടിടാതെങ്ങനെ മിഴിയിന്നു കണ്ടേ കാറ്റായി മാറിടും കള്ളനേ വല മെല്ലേ നെയ്തോ നീ നിന്റെ ചിന്ത തൻ ചില്ലയിൽ അടവുകൾ പലതേ പിഴവുകൾ അരുതേ ചുവടുകൾ ചടുലം ഒരു മുഴം അകലേ എതിരിതൻ വരവായ് കളിയിതാ ഹരമായ് ആരിൽ മികവേ ആരിൽ ബലമേ ആരിൽ ജയമേ ആരിൽ മികവേ ആരിൽ ബലമേ ആരിൽ ജയമേ |
Other Songs in this movie
- Ee Vazhi
- Singer : Pavithra Menon, Haricharan | Lyrics : BK Harinarayanan | Music : Shaan Rahman
- Evide Thirayum
- Singer : George Peter | Lyrics : BK Harinarayanan | Music : Shaan Rahman